ETV Bharat / sitara

ഇത് താൻ എങ്ക നാട്: 'ജിപ്‌സി' ടീസർ പുറത്തുവിട്ടു

മലയാള നടൻ സണ്ണി വെയ്‌ന്‍റെ ആദ്യ തമിഴ് ചിത്രമാണ് ജിപ്‌സി. ചിത്രത്തിന്‍റെ പ്രമേയവും ഏറെ വിവാദമായിരുന്നു.

ജിപ്‌സി  ഇത് താൻ എങ്ക നാട്  ജീവ  രാജു മുരുകൻ  നതാഷ സിംഗ്  nathasha singh  gypsy  jeeva  raju murukan
ജിപ്‌സി
author img

By

Published : Mar 1, 2020, 9:01 AM IST

"ഇന്ത്യ താൻ എങ്ക ആളുങ്ക, ഇത് താൻ എങ്ക നാട്". സമകാലിക വിഷയങ്ങളോട് ഏറെ സാദൃശ്യമുള്ള രംഗങ്ങളാണ് ജീവ ചിത്രം 'ജിപ്‌സി'യുടെ ടീസറിൽ സൂചിപ്പിക്കുന്നത്. തമിഴ് താരം സൂര്യയാണ് ചിത്രത്തിന്‍റെ ടീസർ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാർഡ് ജേതാവ് രാജു മുരുകനാണ്. യഥാർഥ സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയമാവുന്നതും. നതാഷ സിംഗ് നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം സണ്ണി വെയ്‌നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകൻ ലാൽ ജോസ് ജിപ്‌സിയിൽ അതിഥി വേഷത്തിലെത്തുന്നു.

  • " class="align-text-top noRightClick twitterSection" data="">

സന്തോഷ് നാരായണനാണ് സംഗീതം. കൂടാതെ, സെൽവകുമാർ എസ്.കെ ക്യാമറയും റെയ്മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങ്ങും നിർവഹിക്കുന്നുണ്ട്. യാത്ര, പ്രണയം, രാഷ്ട്രീയം എന്നിവയിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒളിമ്പ്യ മൂവീസിന്‍റെ ബാനറിൽ എസ്. അമ്പേത്ത് കുമാറാണ് നിർമിക്കുന്നത്. ഈ വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.