ജയസൂര്യ- നമിത പ്രമോദ് ജോഡിയിൽ നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്ന മലയാളചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ നടൻ അരുൺ നാരായണൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്.
-
Posted by Nadhirshah on Saturday, 2 January 2021
Posted by Nadhirshah on Saturday, 2 January 2021
Posted by Nadhirshah on Saturday, 2 January 2021