ETV Bharat / sitara

ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും - ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍

രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് മണി വരെ പാസുകൾ വിതരണം ചെയ്യും. ഇത്തവണ 10500 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുക

IFFK delegate passes will be issued from Wednesday  ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും  ഐഎഫ്എഫ്കെ  ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍  കേരള രാജ്യാന്തര ചലച്ചിത്ര മേള
ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസുകള്‍ ബുധനാഴ്ച മുതല്‍ വിതരണം ചെയ്യും
author img

By

Published : Dec 2, 2019, 7:40 PM IST

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച ആരംഭിക്കും. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തീയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ പാസുകള്‍ വിതരണം ചെയ്യും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാൽ രജിസ്റ്റര്‍ ചെയ്തവർക്ക് പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്.

അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. പാസുകൾക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം വരിനില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി പത്ത് കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റ് സെല്ലിന്‍റെ ഉദ്ഘാടനത്തിന് ശേഷമാണ് പാസ് വിതരണം ആരംഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളിൽ രാവിലെ പത്ത് മുതല്‍ രാത്രി ഏഴ് മണി വരെ പാസുകൾ വിതരണം ചെയ്യും. ഇത്തവണ 10500 ഡെലിഗേറ്റ് പാസുകളാണ് വിതരണം ചെയ്യുക.

Intro:രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും.

Body:ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ പാസുകളുടെ വിതരണം ആരംഭിക്കും. പാസുകൾക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാൽ പാസുകള്‍ കൈപ്പറ്റാമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു.
പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.പാസുകൾക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട് .ഭിന്ന ശേഷി വിഭാഗത്തിനും മുതിർന്ന പൗരന്മാർക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഡിസംബർ നാലിന് ഡെലിഗേറ്റ് സെല്ലിന്റ ഉദ്ഘാടനത്തിന് ശേഷം പാസ് വിതരണം ആരംഭിക്കും. തുടന്നുള്ള ദിവസങ്ങളിൽ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെ പാസുകൾ വിതരണം ചെയ്യും. ഇത്തവണ 10500 ഡെലിഗേറ്റ് പാസ്സുകളാണ് വിതരണം ചെയ്യുക.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.