ETV Bharat / sitara

കോളേജ് പയ്യനായി ആസിഫ് അലി; മാത്തുക്കുട്ടി ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍

author img

By

Published : Feb 5, 2020, 4:52 PM IST

റേഡിയോ ജോക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ക്രീയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്

Glimpse of KUNJELDHO | Asif Ali | RJ Mathukutty | Vineeth Sreenivasan | Shaan Rahman | Official  മാത്തുക്കുട്ടി ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ എത്തി  'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ എത്തി  കുഞ്ഞെല്‍ദോ  മാത്തുക്കുട്ടി ചിത്രം 'കുഞ്ഞെല്‍ദോ'
കോളേജ് പയ്യനായി ആസിഫ് അലി; മാത്തുക്കുട്ടി ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസര്‍ എത്തി

ആസിഫ് അലിയെ നായകനാക്കി റേഡിയോ ജോക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'കുഞ്ഞെല്‍ദോ'യുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്നതാണ് ടീസർ. പത്ത് വയസ് കുറച്ച് ആസിഫ് അലി എത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക.

  • " class="align-text-top noRightClick twitterSection" data="">

കല്‍ക്കിക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ ബാനറില്‍ സുവിന്‍.കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് കുഞ്ഞെല്‍ദോ. ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തിലാണ് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സുധീഷ്, സിദ്ദിഖ്, അര്‍ജുന്‍ ഗോപാല്‍, കോട്ടയം പ്രദീപ്, മിഥുന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്‍റെ ക്രീയേറ്റീവ് ഡയറക്ടര്‍.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.