ETV Bharat / sitara

കാളിയായി അനാര്‍ക്കലി മരിക്കാര്‍, ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

author img

By

Published : Jul 10, 2020, 12:28 PM IST

ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയാണ് അനാര്‍ക്കലി മരക്കാറുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്

Anarkali Marikar As Goddess Kali  അനാര്‍ക്കലി മരിക്കാര്‍ ഫോട്ടോഷൂട്ട്  അനാര്‍ക്കലി മരക്കാര്‍ കാളി  യുവതാരം അനാര്‍ക്കലി മരിക്കാര്‍  Anarkali Marikar As Goddess Kali Exclusive Photoshoot
കാളിയായി അനാര്‍ക്കലി മരിക്കാര്‍, ഫോട്ടോഷൂട്ട് വീഡിയോ വൈറല്‍

ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധനേടിയ യുവതാരം അനാര്‍ക്കലി മരിക്കാറിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. ചുവപ്പണിഞ്ഞ് കാളിദേവിയായാണ് അനാര്‍ക്കലി ഫോട്ടോഷൂട്ടില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രഹകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ മഹാദേവന്‍ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അദ്ദേഹം തന്നെയാണ് തന്‍റെ യുട്യൂബ് ചാനലിലൂടെ ഫോട്ടോഷൂട്ട് വീഡിയോ പങ്കുവെച്ചത്. അനാര്‍ക്കലിയെ തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നാണ് വീഡിയോ കണ്ടവര്‍ കുറിച്ചത്. ഗോഗുല്‍നാഥാണ് നിര്‍മാണം. അരുണ്‍രാജാണ് വീഡിയോയില്‍ ഉടനീളമുള്ള ഗാനത്തിന് സംഗീതം നല്‍കിയത്. റിച്ചുവാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.