ETV Bharat / sitara

റോബോര്‍ട്ട്...ക്രിസ്ത്യാനിയാണല്ലേ...? ഞാന്‍ പൊതുവാളാണ്! കുടുകുടെ ചിരിക്കാന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സ്നീക്ക് പീക്ക് വീഡിയോ എത്തി - സൗബിന്‍ ഷാഹിര്‍ ലേറ്റസ്റ്റ് ന്യൂസ്

സൈജു കുറുപ്പും സുരാജ് വെഞ്ഞാറമൂടുമാണ് സ്നീക്ക് പീക്ക് വീഡിയോയിലുള്ളത്. ഇരുവരും ചേര്‍ന്ന് റോബോര്‍ട്ടുമായി നടത്തുന്ന സംഭാഷണം അടങ്ങിയ വീഡിയോയാണ് പുറത്തിറങ്ങിയിട്ടുള്ളത്

റോബോര്‍ട്ട്...ക്രിസ്ത്യാനിയാണല്ലേ...? ഞാന്‍ പൊതുവാളാണ്! കുടുകുടെ ചിരിക്കാന്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സ്നീക്ക് പീക്ക് വീഡിയോ എത്തി
author img

By

Published : Nov 16, 2019, 5:13 PM IST

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളാകുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 മികച്ച പ്രതികരണങ്ങളുമായി തീയേറ്ററില്‍ ചിരിപ്പൂരം തീര്‍ക്കുകയാണ്. രതീഷ് രാധകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

  • " class="align-text-top noRightClick twitterSection" data="">

സൈജു കുറുപ്പും സുരാജ് വെഞ്ഞാറമൂടുമാണ് വീഡിയോയിലുള്ളത്. ഇരുവരും ചേര്‍ന്ന് റോബോര്‍ട്ടുമായി നടത്തുന്ന സംഭാഷണം അടങ്ങിയ വീഡിയോയാണ് പുറത്തിറങ്ങിയിട്ടുള്ളത്. നേരത്തെ ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പാട്ടും, ട്രെയിലറും, ടീസറുമെല്ലാം വൈറലായിരുന്നു.

സന്തോഷ്.ടി.കുരുവിള നിര്‍മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസാണ് നിര്‍വഹിച്ചിരിക്കുന്നത്. ബിജിപാല്‍ സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാക്സ്ലാബ് വഴിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.