ചുരുങ്ങിയ കാലയളവ് കൊണ്ട് തെന്നിന്ത്യയിലെ നിറസാന്നിധ്യമായി മാറിയ യുവനടി ഐശ്വര്യ രാജേഷിന്‍റെ ഇരുപത്തിയഞ്ചാം ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ഭൂമിക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നടന്‍ ജയംരവിയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തിറങ്ങിയത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്. രതീന്ദ്രന്‍.ആര്‍.പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്.
-
Here is the first look of #Boomika.A Horror Thriller starring @aishu_dil .It looks interesting and intriguing. Presented by @karthiksubbaraj and directed by @RathindranR God Bless! @StonebenchFilms #PassionStudios @kaarthekeyens @Sudhans2017 @thinkmusicindia #AishwaryaRajessh25 pic.twitter.com/NJw6LWMcap
— Jayam Ravi (@actor_jayamravi) October 19, 2020 " class="align-text-top noRightClick twitterSection" data="
">Here is the first look of #Boomika.A Horror Thriller starring @aishu_dil .It looks interesting and intriguing. Presented by @karthiksubbaraj and directed by @RathindranR God Bless! @StonebenchFilms #PassionStudios @kaarthekeyens @Sudhans2017 @thinkmusicindia #AishwaryaRajessh25 pic.twitter.com/NJw6LWMcap
— Jayam Ravi (@actor_jayamravi) October 19, 2020Here is the first look of #Boomika.A Horror Thriller starring @aishu_dil .It looks interesting and intriguing. Presented by @karthiksubbaraj and directed by @RathindranR God Bless! @StonebenchFilms #PassionStudios @kaarthekeyens @Sudhans2017 @thinkmusicindia #AishwaryaRajessh25 pic.twitter.com/NJw6LWMcap
— Jayam Ravi (@actor_jayamravi) October 19, 2020
ഐശ്വര്യ രാജേഷ് കാടിന് നടുവില്‍ നില്‍ക്കുന്നതാണ് ഫസ്റ്റ്ലുക്കിലുള്ളത്. ഇറ്റാലിയന്‍ ഛായാഗ്രഹകന്‍ റോബെര്‍ട്ടോ സസാരോവാണ് ഭൂമികയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വി ചന്ദ്രശേഖറാണ് സംഗീതം ഒരുക്കുന്നത്. വിജയ് സേതുപതി ചിത്രം കാ.പെ രണസിംഗമാണ് അവസാനമായി പുറത്തിറങ്ങിയ ഐശ്വര്യ രാജേഷ് ചിത്രം.