ETV Bharat / sitara

അദ്വൈത് ജയസൂര്യയുടെ സർബത്ത് കഥയെത്തി - Dulquer Salman and Jayasurya's son

ദുല്‍ഖര്‍ സല്‍മാനാണ് 'എ സർബത്ത് കഥ'യെന്ന വെബ് സീരീസിലെ ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്.

അദ്വൈത്  അദ്വൈത് ജയസൂര്യ  ജയസൂര്യ  ജയസൂര്യയുടെ മകൻ  എ സർബത്ത് കഥ  അദ്വൈത് ജയസൂര്യയുടെ വെബ് സീരീസ്  ദുല്‍ഖര്‍ സല്‍മാൻ ഗാനം  ദുല്‍ഖര്‍ സല്‍മാനും അദ്വൈത് ജയസൂര്യയും  Adwaith Jayasurya directing web series  Adwaith Jayasurya  Adwaith Jayasurya's web series  Adwaith Jayasurya's A Sarbath Kadha  A Sarbath Kadha  Dulquer Salman and Jayasurya's son  Dulquer Salman
അദ്വൈത് ജയസൂര്യ
author img

By

Published : Jan 18, 2020, 2:17 PM IST

ജയസൂര്യയുടെ മകനായി മാത്രമല്ല, ഹ്രസ്വചിത്ര സംവിധായകനായും മലയാളിക്ക് സുപരിചിതനാണ് അദ്വൈത് ജയസൂര്യ. ജയസൂര്യയും ഭാര്യ സരിതാ ജയസൂര്യയും നിർമിക്കുന്ന അദ്വൈതിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന 'എ സർബത്ത് കഥ'യുടെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്‌തു.

  • " class="align-text-top noRightClick twitterSection" data="">

ദുല്‍ഖര്‍ സല്‍മാനാണ് എ സർബത്ത് കഥയെന്ന വെബ് സീരീസിലെ ടൈറ്റില്‍ ഗാനം ആലപിച്ചിരിക്കുന്നത്. തന്‍റെ മകനും എ സർബത്ത് കഥയുടെ ടീമിനും ആശംസകൾ അറിയിച്ച് നടൻ ജയസൂര്യയും രംഗത്തെത്തി. അദ്വൈത് തിരക്കഥയും എഡിറ്റിങ്ങും നിർവ്വഹിക്കുന്ന വെബ് സീരീസിൽ ഒമർ അലി കോയ, കിരൺ നായർ, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫർ, ചന്ദൻ കുമാർ എന്നിവരാണ് താരങ്ങൾ.

‘ഗുഡ് ഡേ ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അദ്വൈത് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. ഇതിനുപുറമെ മറ്റൊരു ഹ്രസ്വചിത്രവും ഈ പതിനാലു വയസ്സുകാരന്‍റെ അക്കൗണ്ടിലുണ്ട്. ജയസൂര്യയുടെ അടുത്തിടെയിറങ്ങിയ തൃശൂർപൂരം ചിത്രത്തിൽ നായകന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചതും അദ്വൈത് ജയസൂര്യയായിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.