ETV Bharat / sitara

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായി ജോഷി ബെനഡിക്ടിന്‍റെ സിഗ്നേച്ചര്‍ ഫിലിം - 24th-iffk

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി പറന്നിറങ്ങുന്നതുമാണ് സിഗ്നേച്ചർ ഫിലിമിന്‍റെ പ്രമേയം

24th-iffk-signature-film-the-door-opens-receives-best-response-from-audience  പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായി ജോഷി ബെനഡിക്ടിന്‍റെ സിഗ്നേച്ചര്‍ ഫിലിം  തിരുവനന്തപുരം  ജോഷി ബെനഡിക്ടിന്‍റെ സിഗ്നേച്ചര്‍ ഫിലിം  24th-iffk-signature-film-the-door-opens  best-response-from-audience  24th-iffk  ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേള
പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായി ജോഷി ബെനഡിക്ടിന്‍റെ സിഗ്നേച്ചര്‍ ഫിലിം
author img

By

Published : Dec 7, 2019, 8:42 PM IST

തിരുവനന്തപുരം: ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറന്ന് സിഗ്നേച്ചര്‍ ഫിലിം . ‘ദി ഡോര്‍ ഓപ്പണ്‍സ്’ എന്ന സിഗ്‌നേച്ചര്‍ ചിത്രത്തിന്‍റെ ആശയവും അനിമേഷനും കോഴിക്കോട് സ്വദേശിയും ചിത്രകാരനുമായ ജോഷി ബെനഡിക്ടിന്‍റേതാണ്. സന്തോഷ്.കെ.തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന് ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്.

പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായി ജോഷി ബെനഡിക്ടിന്‍റെ സിഗ്നേച്ചര്‍ ഫിലിം

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി പറന്നിറങ്ങുന്നതുമാണ് സിഗ്നേച്ചർ ഫിലിമിന്‍റെ പ്രമേയം. രണ്ട് ഗ്രാഫിക് നോവലുകളും ജോഷിയുടെതായി ഉണ്ട്. മൈന്‍ഡ്‌വേ ഡിസൈന്‍ സ്റ്റുഡിയോസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Intro:Body:

മാങ്ങാട്ടുപറമ്പ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ലിഫ്റ്റ് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. അഞ്ചാം പീടികയിലെ രഘുനാഥ് -സ്മിത ദമ്പതിമാരുടെ മകൻ ധർഷാണ് മരിച്ചത്. Body:ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. സ്കൂൾ അവധിയായതിനാൽ യൂണിവേഴ്സിറ്റി ജീവനക്കാരിയായ അമ്മയോടൊത്ത് വന്നതായിരുന്നു അവിടെ. അവിടെ നിന്നും കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് കരുതുന്നത്. യൂണിവേഴ്സിറ്റിയിലെ കുട്ടികളാണ് കുട്ടിയെ കുഴിയിൽ വീണനിലയിൽ കണ്ടെത്തിയത്. തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Conclusion:No

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.