ETV Bharat / sitara

ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായരുചെക്കന്‍റെ കഥ... തട്ടത്തിൻ മറയത്തിന് ഒമ്പത് വയസ് - nivin pauly isha talwar news

2012 ജൂലൈ ആറിനായിരുന്നു യൂത്തിനിടയിൽ ട്രെൻഡായ റൊമാന്‍റിക് ചിത്രം തട്ടത്തിൻ മറയത്ത് റിലീസിനെത്തുന്നത്.

തട്ടത്തിൻ മറയത്ത് ഒമ്പത് വയസ് വാർത്ത  തട്ടത്തിൻ മറയത്ത് വാർഷികം വാർത്ത  തട്ടത്തിൻ മറയത്ത് നിവിൻ പോളി ഇഷ തൽവാർ വാർത്ത  തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ വാർത്ത  തട്ടത്തിൻ മറയത്ത് 9 വർഷം വാർത്ത  ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായർ സിനിമ വാർത്ത  thattathin marayathu 9 years news  nivin pauly thattathin marayathu news  nivin pauly isha talwar news  vineeth srinivasan thattathin marayathu 9 news
തട്ടത്തിൻ മറയത്തിന് ഒമ്പത് വയസ്
author img

By

Published : Jul 6, 2021, 11:21 AM IST

'പയന്നൂർ കോളേജിന്‍റെ വരാന്തയിലൂടെ ഞാൻ ഐഷയോടൊപ്പം നടന്നു. വടക്കൻ കേരളത്തിൽ മാത്രം കണ്ടുവരുന്നൊരു പ്രത്യേകതരം പാതിരാക്കാറ്റുണ്ട്. അതവളുടെ തട്ടത്തിലും മുടിയിലുമൊക്കെ തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തേലേക്ക് ഓരോ തവണ വരുമ്പോഴും പെണ്ണിന്‍റെ മൊഞ്ച് കൂടിക്കൂടി വന്നു. അന്ന്, ആ വരാന്തയിൽ വച്ച് ഞാൻ മനസ്സിലുറപ്പിച്ചു. മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കൂലാന്ന്..... ഈ ഉമ്മച്ചിക്കുട്ടി അവളെന്‍റെയാന്ന്...'

തട്ടത്തിൻ മറയത്ത് ഒമ്പത് വയസ് വാർത്ത  തട്ടത്തിൻ മറയത്ത് വാർഷികം വാർത്ത  തട്ടത്തിൻ മറയത്ത് നിവിൻ പോളി ഇഷ തൽവാർ വാർത്ത  തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ വാർത്ത  തട്ടത്തിൻ മറയത്ത് 9 വർഷം വാർത്ത  ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായർ സിനിമ വാർത്ത  thattathin marayathu 9 years news  nivin pauly thattathin marayathu news  nivin pauly isha talwar news  vineeth srinivasan thattathin marayathu 9 news
തട്ടത്തിൻ മറയത്ത് ചിത്രത്തിന് 9 വയസ്

പ്രകാശനായി 2010ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന നിവിൻ പോളിയെ യുവതാരങ്ങളിൽ മുൻനിരയിലെത്തിക്കുകയായിരുന്നു, 2012 ജൂലൈ ആറിന് പുറത്തിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം.

നിവിൻ പോളിയും ഇഷ തൽവാറും പ്രണയജോഡികളായി

2010 ജൂലൈയിൽ ഒരു കൂട്ടം ചെറുപ്പക്കാരെ മുഖ്യ കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ തന്‍റെ ആദ്യ ചിത്രം പിടിക്കുമ്പോൾ, അന്ന് കാലൊടിഞ്ഞ് കൂട്ടുകാർ എടുത്തുകൊണ്ടുവന്ന് ഓഡിഷന് എത്തിച്ച ചെറുപ്പക്കാരനും പ്രധാനപ്പെട്ട റോളിലുണ്ടായിരുന്നു. എന്നാൽ, ആ അഞ്ച് സുഹൃത്തുക്കളിലെ ഒരു നായകൻ മാത്രമായിരുന്നു നിവിൻ പോളി.

നിവിൻ പോളിയുടെ കരിയർ ബ്രേക്ക് ചിത്രം

മലർവാടി ആർട്‌സ് ക്ലബ്ബിന്‍റെ റിലീസിന് ശേഷം അടുത്ത സിനിമക്കുള്ള ആലോചനയിലിരിക്കുമ്പോഴാണ് വിനീത് ശ്രീനിവാസൻ എം.ജി അക്‌ബറിന്‍റെ ഇന്ത്യൻ റെയിൻ എന്ന ചെറുകഥ വായിക്കുന്നത്. അതിൽ നിന്നുള്ള പ്രചോദനം ഒരു പ്രണയകഥയിലേക്ക് ചിന്തകളെ നയിച്ചു, അത് ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായരുടെ കഥയിയിലേക്ക് എത്തിച്ചു. അങ്ങനെ വിനോദും ഐഷയും പിറന്നു.

ഉമ്മച്ചി കുട്ടിയെ സ്നേഹിച്ച നായരുചെക്കന്‍റെ കഥ

Also Read: നിഴലുകളുടെ മറനീക്കി '12ത് മാൻ'

പ്രണയം എന്നും ക്ലീഷേയാണ്, പൈങ്കിളിയും. എന്നാൽ, അത് പറയുന്ന രീതിയിലെ വ്യത്യസ്‌തതയിലാണ് മലയാള സിനിമയിൽ റൊമാന്‍റിക് ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുള്ളത്. അങ്ങനെ തലശ്ശേരിയുടെ മനോഹാരിതയിൽ ഷാൻ റഹ്മാന്‍റെ സംഗീതവിസ്‌മയത്തിനൊപ്പം വിനീത് ശ്രീനിവാസൻ തന്‍റെ കരിയർ ബ്രേക്ക് ചിത്രം സൃഷ്‌ടിക്കുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍റെ രണ്ടാമത്തെ സംവിധാനചിത്രം

ഇന്ന് വിനോദിന്‍റെയും ആയിഷയുടെയും പ്രണയത്തിന് ഒമ്പത് വയസ്. ഇപ്പോഴും മലയാളി ആവർത്തിച്ച് ആവർത്തിച്ച് കാണുന്ന ചിത്രമാണ് തട്ടത്തിൻ മറയത്ത്. സിനിമയിൽ നിവിൻ പോളി പറഞ്ഞ ഫീൽ ഡയലോഗുകളോരോന്നും പ്രേക്ഷകർ ഇതുവരെയും മറന്നിട്ടില്ല.

സിനിമയിലെ ഓരോ ഡയലോഗുകളും ഇന്നും പ്രശസ്‌തം

'തട്ടം കൊണ്ട് മൂടി വക്കേണ്ടത് പെണ്ണിന്‍റെ വിശുദ്ധിയാണ്, അല്ലാതെ സ്വപ്‌നങ്ങളെയല്ല.' ജാതീ-മത വേർതിരിവുകൾക്ക് അതീതമാണ് പ്രണയവും സൗഹൃദവുമെന്നും ചിത്രം ആശയം ഉൾക്കൊണ്ടു.

അപ്രതീക്ഷിതമായ ട്വിസ്റ്റുകളോ പ്രകമ്പനം കൊള്ളിക്കുന്ന സംഘട്ടനമോ ഒന്നും ഇല്ലാതെ തിയേറ്ററുകളെ ആവേശത്തിലാക്കാൻ തട്ടത്തിൻ മറയത്തിന് സാധിച്ചു. മികച്ച തിരക്കഥയും സംഭാഷണവും സംഗീതവും പശ്ചാത്തല സംഗീതവും അവതരണവുമാണ് സിനിമയുടെ വിജയ ഘടകങ്ങൾ. അതാണ് സിനിമയെ യൂത്തിനിടയിലെ ട്രെൻഡാക്കിയതും.

പ്രണയവും സൗഹൃദവും പറഞ്ഞ ഹാപ്പി എൻഡിങ് സിനിമ

തട്ടത്തിൻ മറയത്തിലെ അണിയറയും അഭിനയനിരയും

നിവിൻ പോളിക്കും ഇഷ തൽവാറിനും പുറമെ ശ്രീനിവാസൻ, മനോജ് കെ.ജയൻ, പ്രദീപ് കോട്ടയം,സൃന്ദ അഷാബ്, അപർണ, ജോജു ജോർജ്, സുബീഷ് സുധി, രാമു തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരന്നു. മലർവാടി ആർട്‌സ് ക്ലബ്ബിലെ നിവിന്‍റെ സഹതാരങ്ങളായ അജു വർഗീസ്, ഭഗത് മാനുവൽ, ദീപക് പറമ്പോൾ, ശ്രീറാം രാമചന്ദ്രൻ, ഹരികൃഷ്ണൻ എന്നിവരും നിർണായക കഥാപാത്രങ്ങളായി. കൂടാതെ മണിക്കുട്ടൻ, സണ്ണി വെയ്‌ൻ എന്നിവരും ചിത്രത്തിന്‍റെ സാന്നിധ്യമായി.

ഷാൻ റഹ്മാന്‍റെ സംഗീതവും ഹിറ്റ് ചിത്രത്തിലെ പ്രധാന ഘടകമായി

വിനീത്‌ ശ്രീനിവാസന്‍റെ ശബ്ദത്തിൽ തട്ടത്തിൻ മറയത്തെ പെണ്ണേ.., അനുരാഗത്തിൻ വേളയിൽ.., ശ്യാമാംബരം... സച്ചിൻ വാര്യരും നടി രമ്യ നമ്പീശനും ചേർന്നാലപിച്ച മുത്തുച്ചിപ്പി പോലൊരു... അരുൺ എളാട്ട് നമോസ്തുതേ തുടങ്ങിയ ഗാനങ്ങളും ഹിറ്റ് ട്രാക്കുകളായി.

തലശ്ശേരിയുടെ രാഷ്‌ട്രീയം കൂടി ഒപ്പിയെടുത്തുളള ഫ്രെയിമുകൾ ഒരുക്കിയത് ജോമോൻ ടി. ജോൺ ആണ്. രഞ്ജൻ എബ്രഹാമായിരുന്നു എഡിറ്റർ. നടൻ മുകേഷും ശ്രീനിവാസനും ചേർന്ന് മൂന്ന് കോടി ബജറ്റിലായിരുന്നു സിനിമ നിർമിച്ചത്.

മനോഹരമായ ഫ്രെയിമുകൾ ഒരുക്കിയത് ജോമോൻ ടി. ജോൺ

ചെറിയൊരു കഥയെ ഒരു ഹാപ്പി എൻഡിങ് ക്ലൈമാക്‌സോടെ ദൃശ്യഭാഷയാക്കിയ വിനീത് ശ്രീനിവാസനാകട്ടെ മലയാളത്തിന്‍റെ പ്രിയപ്പെട്ട യുവസംവിധായകരിലേക്കും സ്ഥാനം പിടിച്ചു. വിനോദിന്‍റെയും അയിഷയുടെയും നിഷ്‌കളങ്കമായ പ്രണയം ഇന്നും ആ ഫീൽ വിടാതെ യൂത്ത് നെഞ്ചിലേറ്റുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.