ETV Bharat / sitara

ഞാനെന്തിന് കാണണം? 'കബീർ സിങ്ങ്' കാണില്ലെന്ന് വിജയ് ദേവരകൊണ്ട - കബീർ സിങ്ങ്

തന്‍റെ പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം

ഞാനെന്തിന് കാണണം? കബീർ സിങ്ങ് കാണില്ലെന്ന് വിജയ് ദേവരകൊണ്ട
author img

By

Published : Jul 15, 2019, 11:08 AM IST

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പായ കബീർ സിങ്ങും തിയേറ്ററുകളില്‍ പണം വാരുകയാണ്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായകനായെത്തിയത്.

എന്നാല്‍ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിങ്ങ് കാണില്ലെന്നാണ് വിജയ് പറയുന്നത്. 'ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്‍റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?'- വിജയ് ചോദിച്ചു. തന്‍റെ പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്‍റെ പ്രചരണാര്‍ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിന്‍റെ സംവിധായകന്‍ സന്ദീപ് വാങ്ക തനിക്ക് പ്രിയപ്പെട്ടവനായത് കൊണ്ട് കബീര്‍ സിങ് വന്‍ വിജയം നേടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും വിജയ് പറഞ്ഞു. ഷാഹിദ് കപൂറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍ സിങിനെ കണക്കാക്കുന്നത്. ഇതോടെ ഷാഹിദ് പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തിയത്.

Intro:Body:

ഞാനെന്തിന് കാണണം? കബീർ സിങ്ങ് കാണില്ലെന്ന് വിജയ് ദേവരകൊണ്ട

തന്റെ പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. ഈയടുത്ത് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പായ കബീർ സിങ്ങും തിയേറ്ററുകളില്‍ പണം വാരുകയാണ്. ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ നായകനായെത്തിയത്.

എന്നാല്‍ അർജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീർ സിങ്ങ് കാണില്ലെന്നാണ് വിജയ് പറയുന്നത്. 'ഷാഹിദ് ആ ചിത്രം ചെയ്തു. കഥാപാത്രത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അതിന് ആ ചിത്രം ഞാന്‍ വീണ്ടും കാണേണ്ടതില്ല. എനിക്ക് അതിന്റെ കഥ അറിയാം. ഞാന്‍ ആ സിനിമ ചെയ്തതാണ്. പിന്നെ എന്തിന് ആ ചിത്രം ഞാന്‍ വീണ്ടും കാണണം?'- വിജയ് ചോദിച്ചു. തന്റെ പുതിയ ചിത്രമായ 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിന്‍റെ സംവിധായകന്‍ സന്ദീപ് വാങ്ക തനിക്ക് പ്രിയപ്പെട്ടവനായത് കൊണ്ട് കബീര്‍ സിങ് വന്‍ വിജയം നേടണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും വിജയ് പറഞ്ഞു. വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ പണം വാരുകയാണ് കബീര്‍ സിങ്. ഷാഹിദ് കപൂറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായാണ് കബീര്‍ സിങിനെ കണക്കാക്കുന്നത്. ഇതോടെ ഷാഹിദ് പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായിക.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.