ETV Bharat / sitara

മാത്തുക്കുട്ടിയുടെ 'കുഞ്ഞെല്‍ദോ' ആകാൻ ആസിഫ് അലി

author img

By

Published : Jun 6, 2019, 3:17 PM IST

ദുല്‍ഖർ സല്‍മാനാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ റിലീസ് ചെയ്തത്.

മാത്തുക്കുട്ടിയുടെ 'കുഞ്ഞെല്‍ദോ' ആകാൻ ആസിഫ് അലി

റേഡിയോ ജോക്കി, ചാനല്‍ അവതാരകൻ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആർ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു. 'കുഞ്ഞെല്‍ദോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകൻ. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്.

വിനീത് ശ്രീനിവാസൻ ക്രിയേറ്റീവ് ഡയറക്ടറാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുഞ്ഞിരാമായണം, എബി എന്നീ സിനിമകൾക്ക് ശേഷം ലിറ്റില്‍ ബിഗ് ഫിലിംസാണ് കുഞ്ഞെല്‍ദോ നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നിർവ്വഹിക്കും.

  • " class="align-text-top noRightClick twitterSection" data="">

''ഒരു സ്വപ്നം..അത് പ്രാർത്ഥന പോലെ എല്ലാവർക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്‍റെ പേരിതാണ്:- കുഞ്ഞെല്‍ദോ'', പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പങ്കുവച്ച് കൊണ്ട് മാത്തുക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ വഴിയേ അറിയിക്കുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.