ETV Bharat / sitara

Mohanlal on Marakkar OTT Release: 'ഞാന്‍ 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; ഒടിടി റിലീസില്‍ മോഹന്‍ലാല്‍ - Malayalam movie news

Mohanlal about OTT contract on Marakkar : മരക്കാര്‍ ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍

Mohanlal about Marakkar OTT release  Marakkar Lion of the Arabian Sea OTT release  Mohanlal about Marakkar  Mohanlal about OTT contract on Marakkar  Mohanlal movie Marakkar Lion of the Arabian Sea  Marakkar OTT release after theatre release  Marakkar cast and crew  Marakkar release  മരക്കാര്‍ ഒടിടി റിലീസിനെ കുറിച്ച് മോഹന്‍ലാല്‍  Mohanlal latest movie  Malayalam latest movie  Malayalam Entertainment news  Malayalam movie news  Malayalam celebrity news
Mohanlal about Marakkar OTT release : 'ഞാന്‍ 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും'; മരക്കാര്‍ ഒടിടി റിലീസിനെ കുറിച്ച് മോഹന്‍ലാല്‍
author img

By

Published : Nov 30, 2021, 6:55 PM IST

Updated : Nov 30, 2021, 8:13 PM IST

Mohanlal movie Marakkar Lion of the Arabian Sea : പ്രേക്ഷകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്‌ ബജറ്റ്‌ ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റ സിംഹം' ഇനി തിയേറ്ററുകളില്‍ എത്താന്‍ ഒരുനാള്‍ മാത്രം. റിലീസിനോടടുക്കുമ്പോള്‍ 'മരക്കാര്‍' വാര്‍ത്തകളില്‍ നിറയുകയാണ്. 'മരക്കാര്‍' ഒടിടി റിലീസിനെ കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

Marakkar OTT release after theatre release : 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ഒടിടി റിലീസിന് കരാര്‍ ഒപ്പിട്ടിരുന്നില്ലെന്ന് മോഹന്‍ലാല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മരക്കാര്‍ തിയേറ്റര്‍ റിലീസിന് ശേഷമാണ് ഒടിടിയിലേക്ക് നല്‍കാനിരുന്നതെന്നും തന്‍റെ ഉദ്ദേശ ശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

താനൊരു ബിസിനസുകാരന്‍ തന്നെയാണെന്നും 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കുമെന്നും താരം പറഞ്ഞു. താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും തിയേറ്റര്‍ ഉടമകള്‍ അത് മനസ്സിലാക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Marakkar cast and crew : ആശിര്‍വാദ്‌ സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ നിര്‍മാണം. ഡോക്‌ടര്‍ റോയ്‌, സന്തോഷ്‌ ടി. കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. പ്രിയദര്‍ശന്‍, അനി ഐവി ശശി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സാബു സിറിലാണ് കലാ സംവിധാനം. തമിഴ്‌ ക്യാമറാമാന്‍ എസ്.തിരുനവുകരസു ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സിദ്ധാര്‍ഥ്‌ പ്രിയദര്‍ശനാണ് വിഎഫ്‌എക്‌സ്‌. രാഹുല്‍ രാജാണ് പശ്ചാത്തല സംഗീതം. റോണി റാഫേല്‍ ആണ് സംഗീതം.

Marakkar release : ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഇതിനോടകം തന്നെ അറുന്നൂറോളം സ്‌ക്രീനുകളില്‍ ചിത്രം ചാര്‍ട്ട് ചെയ്‌ത്‌ കഴിഞ്ഞതായാണ് സൂചന.

Also Read : Marakkar Grand trailer : ഹരം കൊള്ളിക്കാന്‍ ലാലിന്‍റെ കുഞ്ഞാലി മരക്കാര്‍, തിയേറ്ററിലേക്ക് ഒറ്റനാള്‍ അകലം മാത്രം ; ഗ്രാന്‍ഡ് ട്രെയ്‌ലര്‍

Last Updated : Nov 30, 2021, 8:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.