ETV Bharat / sitara

മുണ്ട് മടക്കി കത്തി പിന്നില്‍ ഒളിപ്പിച്ച് ജോജു ; 'ആരോ' ഫസ്‌റ്റ് ലുക്ക് പുറത്ത് - release

ഫെയ്‌സ്‌ബുക്ക് പേജിലൂടെ മഞ്ജുവാര്യരാണ് ഫസ്‌റ്റ്‌ ലുക്ക് പുറത്തുവിട്ടത്

ent  മുണ്ട് മടക്കി കത്തി പിന്നില്‍ ഒളിപ്പിച്ച് ജോജു..  'ആരോ' ഫസ്‌റ്റ് ലുക്ക് പുറത്ത്  Joju George movie Aaro first look out  Aaro first look out  Joju George movie Aaro  Aaro  Aaro first look  Joju George  first look  Manju Warrier  facebook  facebook post  top news  news  latest news  entertainment  entertainment news  film  film news  movie  movie news  release  ETV
മുണ്ട് മടക്കി കത്തി പിന്നില്‍ ഒളിപ്പിച്ച് ജോജു... 'ആരോ' ഫസ്‌റ്റ് ലുക്ക് പുറത്ത്
author img

By

Published : Nov 1, 2021, 6:12 PM IST

നടന്‍ ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആരോ' യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്. മഞ്ജുവാര്യര്‍ തന്‍റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഫസ്‌റ്റ്‌ ലുക്ക് പങ്കുവച്ചത്. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജോജു ജോര്‍ജിനെ കൂടാതെ അനുമോള്‍, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തും. സുധീര്‍ കരമന, കലാഭവന്‍ നവാസ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, ടോഷ് ക്രിസ്‌റ്റി, മാസ്‌റ്റര്‍ അല്‍ത്താഫ് മനാഫ്, ശിവജി ഗുരുവായൂര്‍, അഞ്ജു കൃഷ്‌ണ, അജീഷ് ജോണ്‍, മാസ്‌റ്റര്‍ ഡെറിക് രാജന്‍, ജാസ്‌മിന്‍ ഹണി, അമ്പിളി, മനാഫ് തൃശൂര്‍, അനീഷ്യ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

  • " class="align-text-top noRightClick twitterSection" data="">

Also Read: നക്ഷത്ര കണ്ണുള്ള താരസുന്ദരിക്ക് ഇന്ന് പിറന്നാള്‍

വി ത്രീ പ്രൊഡക്ഷന്‍സ്, അഞ്‌ജലി എന്‍റര്‍ടെയിന്‍മെന്‍റ്‌സ് എന്നീ ബാനറുകളില്‍ വിനോദ് ജി.പാറാട്ട്, വി.കെ.അബ്‌ദുല്‍ കരീം, ബിബിന്‍ ജോഷോ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കരീം, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ. മാധേഷ് ആണ് ഛായാഗ്രഹണം, റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം.

നൗഫല്‍ അബ്‌ദുള്ളയാണ് എഡിറ്റര്‍. താഹിര്‍ മട്ടാഞ്ചേരി പ്രൊഡക്ഷന്‍ കണ്‍ട്രോളറും, അശോക് മേനോന്‍, വിഷ്‌ണു എന്‍.കെ ഫിനാന്‍സ് കണ്‍ട്രോളറുമാണ്. പ്രദീപ് കടകശ്ശേരി വസ്‌ത്രാലങ്കാരവും, ആഷിഷ് ഇല്ലിക്കല്‍ സൗണ്ട് ഡിസൈനും, സുനില്‍ ലാവണ്യ കലയും, ആര്‍ട്ടോ കാര്‍പ്പസ് പരസ്യകലയും, രാജീവ് അങ്കമാലി മേക്കപ്പും, സമ്പത്ത് നാരായണന്‍ സ്‌റ്റില്‍സും നിര്‍വഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.