ETV Bharat / sitara

കാളിയായി ധനുഷ്, മണിമേഖലയായി മഞ്ജു; അസുരൻ്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. ധനുഷിൻ്റെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തിൽ മഞ്ജു വാര്യർ എത്തുന്നത്.

author img

By

Published : Mar 30, 2019, 2:47 AM IST

അസുരൻ്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

തമിഴ് സൂപ്പർതാരം ധനുഷും മലയാളത്തിൻ്റെലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഒന്നിക്കുന്ന 'അസുരൻ' എന്ന ചിത്രത്തിൻ്റെലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു. വട ചെന്നൈ എന്ന സൂപ്പർഹിറ്റിന്ശേഷം ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

ചിത്രീകരണവേളയിൽ നിന്ന്
ചിത്രീകരണവേളയിൽ നിന്ന്

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണിത്. ധനുഷിൻ്റെഭാര്യയായ മണിമേഖല എന്ന കഥാപാത്രമായാണ് അസുരനിൽ താരമെത്തുന്നത്. ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുക. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് വേഷമിടുന്നു. ജി വി പ്രകാശാണ് അസുരനിലെ ഗാനങ്ങളൊരുക്കുന്നത്.

ധനുഷ്
ധനുഷ്

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അസുരൻ. 2011ൽ വെട്രിമാരൻ്റെസംവിധാനത്തിൽ പുറത്തിറങ്ങിയ ആടുകളത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.

Intro:Body:

കാളിയായി ധനുഷ്, മണിമേഖലയായി മഞ്ജു; അസുരന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

തമിഴ് സൂപ്പർതാരം ധനുഷും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഒന്നിക്കുന്ന 'അസുരൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു. വട ചെന്നൈ എന്ന സൂപ്പർഹിറ്റിനു ശേഷം ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. 

മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രമാണിത്. ധനുഷിന്റെ ഭാര്യയായ മണിമേഖല എന്ന കഥാപാത്രമായാണ് അസുരനിൽ താരമെത്തുന്നത്. ചിത്രത്തില്‍ ധനുഷ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി എന്ന മകനായും ധനുഷ് വേഷമിടുന്നു. ജി വി പ്രകാശാണ് അസുരനിലെ ഗാനങ്ങളൊരുക്കുന്നത്. 

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് അസുരൻ. 2011ൽ വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആടുകളത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.