ETV Bharat / sitara

വൈഎസ്ആറിന് പിന്നാലെ മകന്‍റെ ജീവിതവും വെള്ളിത്തിരയിലേക്ക് ; ജഗനായി മലയാളി താരം അജ്മല്‍

കമ്മ രാജ്യം ലോ കടപ്പ രെഡ്‌ലു എന്ന പേരിലാണ് ജഗന്‍റെ രാഷ്ട്രീയ ജീവിതം അഭ്രപാളിയിലെത്തുന്നത്. പ്രശസ്ത സംവിധാകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

author img

By

Published : Oct 31, 2019, 1:20 PM IST

അജ്മല്‍

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ ചിത്രമായിരുന്നു 'യാത്ര'. മമ്മൂട്ടി നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇപ്പോഴിതാ വൈഎസ്ആറിന്‍റെ മകനും നിലവിലെ ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജീവിതവും സിനിമയാവുകയാണ്.

  • " class="align-text-top noRightClick twitterSection" data="">

കമ്മ രാജ്യം ലോ കടപ്പ രെഡ്‌ലു എന്ന പേരിലാണ് ജഗന്‍റെ രാഷ്ട്രീയ ജീവിതം അഭ്രപാളിയിലെത്തുന്നത്. പ്രശസ്ത സംവിധാകന്‍ രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തില്‍ ജഗനായി എത്തുന്നത് മലയാള നടന്‍ അജ്മല്‍ അമീറാണ്. ചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോള്‍ സംസ്ഥാനത്ത് വൈറലായി മാറിയിരിക്കുകയാണ്. തലയ്ക്ക് മുകളില്‍ കൈകള്‍ കൂപ്പുന്ന ജഗന്‍ സ്റ്റൈലില്‍ അജ്മല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ ജഗന്‍റെ രാഷ്ട്രീയ ജീവിതവും പിതാവായ വൈഎസ്ആറിന്‍റെ മരണശേഷം നടത്തിയ ദെര്‍പ്പ് യാത്രയുമാണ് അവതരിപ്പിക്കുന്നത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.