ETV Bharat / sitara

പ്രതിസന്ധി പരിഹരിച്ച് യുട്യൂബ്

author img

By

Published : Nov 12, 2020, 7:31 AM IST

Updated : Nov 12, 2020, 7:44 AM IST

യുട്യൂബ് വെബ്സൈറ്റ് തുറക്കാന്‍ സാധിക്കുമെങ്കിലും വീഡിയോകള്‍ ലോഡാകുന്നില്ല എന്നതായിരുന്നു പ്രതിസന്ധി

YouTube appears to be down worldwide  യുട്യൂബ് പണിമുടക്കി  YouTube appears to be down  YouTube down  YouTube news  YouTube issues  യുട്യൂബ് വെബ്സൈറ്റ് തുറക്കാന്‍ സാധിക്കുന്നില്ല  യുട്യൂബ് വീഡിയോ
പ്രതിസന്ധി പരിഹരിച്ച് യുട്യൂബ്

സാങ്കേതിക തകരാറുകള്‍ മൂലം യുട്യൂബില്‍ വീഡിയോകള്‍ ലഭ്യമായിരുന്നില്ല. വീഡിയോകള്‍ ലഭ്യമാകാതായതോടെ ലോകമെമ്പാടുമുള്ള കണ്ടന്‍റ് ക്രിയേറ്റേഴ്‌സും ഉപഭോക്താക്കളും പ്രതിസന്ധിയിലായിരുന്നു. യുട്യൂബ് വെബ്സൈറ്റ് തുറക്കാന്‍ സാധിക്കുമെങ്കിലും വീഡിയോകള്‍ ലോഡാകുന്നില്ല എന്നതായിരുന്നു പ്രതിസന്ധി. യുട്യൂബ് പണിമുടക്കിയതോടെ എന്ത് സംഭവിച്ചുവെന്നറിയാത്തവര്‍ സോഷ്യല്‍മീഡിയകളില്‍ യുട്യൂബിന് എന്ത് സംഭവിച്ചുവെന്ന കമന്‍റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രതിസന്ധികള്‍ പരിഹരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് യുട്യൂബ്. സാങ്കേതിക തകരാര്‍ ലോകവ്യാപകമായിരുന്നെന്നും യുട്യൂബ് അറിയിച്ചു. യുട്യൂബ് ടിവി, ഗൂഗിൾ ടിവിയിൽ എന്നിവയില്‍ നിന്ന് വാങ്ങുന്ന സിനിമകൾ മറ്റ് ടിവി ഷോകൾ എന്നിവയും യുട്യൂബ് നിശ്ചലമായതോടെ പ്രവർത്തനരഹിതമായിരുന്നു.

Last Updated : Nov 12, 2020, 7:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.