ETV Bharat / sitara

ശ്രദ്ധയെയും കൃതിയെയും തുടക്കത്തിൽ വിമർശിച്ചു, പിന്നീട് അഭിനന്ദനം - സുശാന്ത് സിംഗ് മരണം

സുശാന്തിന്‍റെ മരണത്തിൽ അനുശോചിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇടാത്തതിന് എതിരെ കൃതി സനോണിനെയും ശ്രദ്ധ കപൂറിനെയും വിമർശിച്ചിരുന്നു. എന്നാൽ, സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ട് ഇരുവരും പ്രവൃത്തിയിലൂടെ ആദരവ് പ്രകടിപ്പിച്ചുവെന്നാണ് ട്വിറ്റർ ഉപഭോക്താക്കളുടെ ഇപ്പോഴത്തെ പക്ഷം

shraddha kapoor  കൃതി സനോൺ  ശ്രദ്ധ കപൂർ  Shraddha Kapoor and Kriti Sanon  Twitter users on Shraddha  sushant singh rajput  bollywood actor death  ശ്രദ്ധയെയും കൃതിയെയും അഭിനന്ദിച്ചു  സുശാന്ത് സിംഗ് മരണം  സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സംസ്‌കാരം
ശ്രദ്ധയെയും കൃതിയെയും അഭിനന്ദിച്ച് ട്വിറ്റർ ഉപഭോക്താക്കൾ
author img

By

Published : Jun 16, 2020, 3:39 PM IST

സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത കൃതി സനോണിനെയും ശ്രദ്ധ കപൂറിനെയും പ്രശംസിച്ച് ആരാധകർ. താരത്തിന്‍റെ വിയോഗത്തിൽ ബോളിവുഡ് താരങ്ങൾ എല്ലാവരും ആദരാഞ്ജലി അറിയിച്ചുകൊണ്ട് കുറിപ്പുമായി വന്നപ്പോൾ ശ്രദ്ധയും കൃതി സനോണും പ്രതികരികരണം അറിയിച്ചില്ല എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ബോളിവുഡ് യുവനടന്‍റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത വിരലിൽ എണ്ണാവുന്ന താരങ്ങളിൽ കൃതി സനോണും ശ്രദ്ധ കപൂറും സാന്നിധ്യമറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇരുവർക്കും അനുകൂലമായി ട്വിറ്റർ ഉപഭോക്താക്കൾ ട്വീറ്റ് ചെയ്യാൻ തുടങ്ങിയത്. സുശാന്തിന്‍റെ മരണത്തിൽ തകർന്ന്, സങ്കടത്തിൽ ആയവരുടെ നേരെയാണ് ഈ ആരോപണങ്ങൾ എന്ന് കൃതിയുടെ സഹോദരി നുപുർ ഇൻസ്റ്റഗ്രാമിലൂടെ നേരത്തെ അറിയിച്ചിരുന്നു.

  • shraddha and kriti didn't put up any post on sns yesterday but today they're at his funeral. people really need to stop judging celebrities who didn't post about him publicly. social media activity isn't everything.

    — nyctophile. (@sprihaxx) June 15, 2020 " class="align-text-top noRightClick twitterSection" data=" ">

ഇപ്പോൾ സുശാന്തിന്‍റെ അവസാന യാത്രയിൽ ഭാഗമായ നടിമാർക്ക് ട്വിറ്ററിലൂടെ പ്രശംസ ഉയരുകയാണ്. സംസ്‌കാര ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രവൃത്തിയിലൂടെ താരത്തിന് ആദരവ് സമർപ്പിച്ചവരോടുള്ള വിമർശനങ്ങളിൽ നിന്ന് ട്വിറ്റർ ഉപഭോക്താക്കൾ മാറി ചിന്തിച്ചത്. ബോളിവുഡ് താരങ്ങളായ വരുൺ ശർമ, രൺദീപ് ഹൂഡ, വിവേക് ഒബ്രോയ്, പ്രഗ്യാ കപൂർ തുടങ്ങിയവരും സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തിരുന്നു.

  • Putting up long essays on SM doesn't show ur concern. #Kriti and #ShraddhaKapoor didn't post anything yesterday nd stupid people started mocking them..
    Today only Kriti, Shraddha, Rhea and Varun Sharma was at his funeral..
    Now who is fake and real?

    — Puja Kashyap (@PujaKas61475324) June 15, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.