ETV Bharat / sitara

ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍ , ചുംബന രംഗം പങ്കുവച്ച്‌ താരം ; 'ശശി തരൂരിന്‍റെ അടിക്കുറിപ്പ്' - ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍

Ranveer Singh Gehraiyaan review: 'ഗെഹ്രൈയാനി'ലെ ദീപിക പദുകോണിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി രണ്‍വീര്‍ സിങ്‌

Ranveer Singh Deepika Padukone kissing pictures  Ranveer Singh Gehraiyaan review  Ranveer Deepika latest news  Ranveer Deepika holiday pictures  Ranveer Gehraiyaan review comes with a kiss  ദീപിക പദുകോണിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി രണ്‍വീര്‍ സിങ്‌  Caption written by Shashi Tharoor  ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍  ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍; ചുംബന രംഗം പങ്കുവച്ച്‌ താരം; അടിക്കുറിപ്പ്‌ എഴുതി ശശി തരൂര്‍
ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍; ചുംബന രംഗം പങ്കുവച്ച്‌ താരം; അടിക്കുറിപ്പ്‌ എഴുതി ശശി തരൂര്‍
author img

By

Published : Feb 12, 2022, 8:16 PM IST

Ranveer Singh Deepika Padukone kissing pictures: 'ഗെഹ്രൈയാനി'ലെ ദീപിക പദുകോണിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി ഭര്‍ത്താവും ബോളിവുഡ്‌ താരവുമായ രണ്‍വീര്‍ സിങ്‌. പരസ്‌പരം ചുംബിച്ച്‌ നില്‍ക്കുന്ന ചിത്രം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചാണ് ദീപികയെ പുകഴ്‌ത്തി രണ്‍വീര്‍ സിങ്‌ രംഗത്തെത്തിയത്‌.

Ranveer Gehraiyaan review comes with a kiss: 'ഉജ്ജ്വലമായ നേട്ടം... അതിശയിപ്പിക്കുന്നത്‌. അതിമനോഹരം, ഉദാത്തം! എന്തൊരു മാസ്‌റ്റര്‍ ക്ലാസ്‌ പ്രകടനം. ഹൃദയസ്‌പര്‍ശിയായ കലാചാതുര്യം. തികഞ്ഞ, അതുല്യമായ ഏറ്റവും മികച്ച പ്രകടനം.'-രണ്‍വീര്‍ കുറിച്ചു. 'ഗെഹ്രൈയാനി'ലെ 'ഡുബെ ഹാ ഡൂബെ' എന്ന ഗാനത്തിന്‍റെ വരികളും താരം അടിക്കുറിപ്പായി പങ്കുവച്ചിട്ടുണ്ട്.

Ranveer Singh Deepika Padukone kissing pictures  Ranveer Singh Gehraiyaan review  Ranveer Deepika latest news  Ranveer Deepika holiday pictures  Ranveer Gehraiyaan review comes with a kiss  ദീപിക പദുകോണിന്‍റെ പ്രകടനത്തെ പുകഴ്‌ത്തി രണ്‍വീര്‍ സിങ്‌  Caption written by Shashi Tharoor  ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍  ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍; ചുംബന രംഗം പങ്കുവച്ച്‌ താരം; അടിക്കുറിപ്പ്‌ എഴുതി ശശി തരൂര്‍
ഭാര്യയെ പുകഴ്‌ത്തി രണ്‍വീര്‍; ചുംബന രംഗം പങ്കുവച്ച്‌ താരം

Ranveer Deepika latest news: തന്‍റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ ഭര്‍ത്താവ്‌ രണ്‍വീര്‍ സിങ്ങാണെന്ന് ദീപിക മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ദീപികയുടെ ഈ വാക്കുകളെ ശരിവയ്‌ക്കുന്നതാണ് നടിയെ അഭിനന്ദിച്ചുകൊണ്ടുള്ള രണ്‍വീര്‍ സിങ്ങിന്‍റെ പോസ്‌റ്റ്‌.

Also Read: സാരിയെ പ്രണയിച്ച്‌ ആലിയ... ഗ്ലാമറസ്സായി അനന്യ പാണ്ഡേ

Ranveer Deepika holiday pictures: രണ്‍വീറിന്‍റെ പോസ്‌റ്റ്‌ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. രണ്ട്‌ മില്യണിലധികം ലൈക്കുകളാണ് പോസ്‌റ്റിന്‌ ലഭിച്ചിരിക്കുന്നത്‌. നിരവധി പേര്‍ രസകരമായ കമന്‍റുകളും ചെയ്‌തിട്ടുണ്ട്‌.

Caption written by Shashi Tharoor: വായിക്കാന്‍ പ്രയാസമേറിയ അപൂര്‍വമായ ഇംഗ്ലീഷ്‌ വാക്കുകളുമായി എത്തുന്ന രാഷ്‌ട്രീയ നേതാവാണ് ശശി തരൂര്‍. ശശി തരൂരിന്‌ സമാനമാണ്‌ രണ്‍വീറിന്‍റെ വാക്കുകളെന്നാണ് ഒരു ആരാധകന്‍റെ കണ്ടെത്തല്‍. 'ഈ അടിക്കുറിപ്പ്‌ എഴിതിയത്‌ ശശി തരൂര്‍ ആണ്'- എന്നാണ് ഒരാള്‍ കമന്‍റ്‌ ചെയ്‌തിരിക്കുന്നത്‌.

പ്രണയത്തെക്കുറിച്ചും സങ്കീർണമായ മനുഷ്യബന്ധങ്ങളെക്കുറിച്ച് പറഞ്ഞ 'ഗെഹ്രൈയാന്‍' കഴിഞ്ഞ ദിവസമാണ് റിലീസ്‌ ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.