ETV Bharat / sitara

Priyanka Chopra Nick Jonas pics : പുതുവര്‍ഷത്തില്‍ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ പ്രണയ നിമിഷങ്ങള്‍ വൈറല്‍ - Nick Jonas kissing post with Priyanka

Priyanka Chopra Nick Jonas pics : നിക്കിനൊപ്പം പുതുവര്‍ഷം ആഘോഷിച്ച് പ്രിയങ്ക ചോപ്ര. ഷിപ്പില്‍ നിക്കിനൊപ്പമുള്ള പ്രണയാതുരമായ നിമിഷങ്ങളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജിക്കൊപ്പം സ്വര്‍ഗം (Heaven) എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Priyanka Chopra Nick Jonas pics  Priyanka Chopra shares pics with Nick Jonas  നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ പ്രണയ നിമിഷങ്ങള്‍  നിക്കിനൊപ്പം പുതുവര്‍ഷം ആഘോഷിച്ച് പ്രിയങ്ക ചോപ്ര  Nick Jonas kissing post with Priyanka  Priyanka Chopra Nick Jonas new year celebrations
Priyanka Chopra Nick Jonas pics : പുതുവര്‍ഷത്തില്‍ നിക്കിനൊപ്പമുള്ള പ്രിയങ്കയുടെ പ്രണയ നിമിഷങ്ങള്‍ വൈറല്‍
author img

By

Published : Jan 3, 2022, 5:40 PM IST

Priyanka Chopra Nick Jonas pics : ഭര്‍ത്താവ്‌ നിക്ക്‌ ജൊനാസിനൊപ്പം പുതുവര്‍ഷം ആഘോഷിച്ച് ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര. നടനും ഗായകനുമായ നിക്കിനൊപ്പം അമേരിക്കയില്‍ പുതുവര്‍ഷം ആഘോഷിച്ച പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് താരം പുതുവര്‍ഷാഘോഷ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. കപ്പലില്‍ നിക്കിനൊപ്പമുള്ള പ്രണയാതുരമായ നിമിഷങ്ങളാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ചിരിക്കുന്ന ഇമോജിക്കൊപ്പം സ്വര്‍ഗം (Heaven) എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Priyanka Chopra Nick Jonas new year celebrations : 'ഫോട്ടോ ഡമ്പ്‌ .. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ജീവിതം ആഘോഷിക്കുകയാണ്...' - ഇപ്രകാരമായിരുന്നു പ്രിയങ്കയുടെ പോസ്‌റ്റ്‌. നിക്കിനൊപ്പമുള്ള ഷിപ്പിലെ പ്രണയ നിമിഷങ്ങള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

#2020, #happynewyear എന്നീ ഹാഷ്‌ഗാടുകളോടു കൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. പങ്കുവച്ച്‌ നിമിഷങ്ങള്‍ക്കകം തന്നെ പ്രിയങ്കയുടെയും നിക്കിന്‍റെയും പ്രണയ നിമിഷങ്ങള്‍ വൈറലായി. നിലവില്‍ 2,285,271 ലൈക്കുകളാണ് പോസ്‌റ്റിന് ലഭിച്ചിരിക്കുന്നത്.

Nick Jonas kissing post with Priyanka : പുതുവത്സരാഘോഷങ്ങളുടെ ഒരു ചിത്രം നേരത്ത നിക്കും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രിയങ്കയെ ചുംബിക്കുന്ന ഒരു ചിത്രമായിരുന്നു നിക്ക്‌ പങ്കുവച്ചിരുന്നത്. 'പുതുവര്‍ഷത്തിലെ എന്നന്നേയ്‌ക്കുമുള്ള ചുംബനം' എന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രം പങ്കുവച്ചത്.

നിക്കും പ്രിയങ്കയും എല്ലായ്‌പ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകാറുണ്ട്. ആരാധകരുടെ ക്യൂട്ട്‌ കപിള്‍സാണ് ഇരുവരും. ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ എല്ലായ്‌പ്പോഴും ആഘോഷമാക്കാറുണ്ട്‌. ഇവരുടെ ആഘോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയും ഏറ്റെടുക്കാറുണ്ട്‌.

Also Read : Rhea Chakraborty pens down note to herself : 'നീ തന്നെയാണ് നിനക്ക്‌ പിന്തുണ..'; സ്വയം പ്രചോദനമേകി റിയ ചക്രബര്‍ത്തി

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.