ലോക ജനതയെ കണ്ണീരിലാഴ്ത്തിയാണ് മറഡോണ വിടപറയുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവെച്ചിട്ടുണ്ട്. 1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്‍റീനക്ക് വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നേതൃത്വത്തില്‍ കളത്തില്‍ ഇറങ്ങിയ അർജന്‍റീന ടീം ഫൈനലിൽ പശ്ചിമ ജർമനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കുകയും ചെയ്‌തു.
-
Rest in Peace Legend #diegomaradona #Legend pic.twitter.com/o3Gk1mU3fa
— Mohanlal (@Mohanlal) November 26, 2020 " class="align-text-top noRightClick twitterSection" data="
">Rest in Peace Legend #diegomaradona #Legend pic.twitter.com/o3Gk1mU3fa
— Mohanlal (@Mohanlal) November 26, 2020Rest in Peace Legend #diegomaradona #Legend pic.twitter.com/o3Gk1mU3fa
— Mohanlal (@Mohanlal) November 26, 2020
-
Diego Maradona. A true icon, a legend of the game. RIP
Posted by Mammootty on Wednesday, November 25, 2020