ETV Bharat / sitara

ദീപിക പദുകോണിന്‍റെ 'വാത്തി കമിങ്'

author img

By

Published : Apr 19, 2021, 8:05 AM IST

ദീപിക പദുകോണിന്‍റെ പല സമയത്ത് എടുത്ത വീഡിയോകൾ ഒരുമിച്ച് ചേർത്താണ് വാത്തി കമിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ദീപിക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

ദീപിക പദുകോൺ വാത്തി കമിങ് വാർത്ത  വാത്തി കമിങ് മാസ്റ്റർ വിജയ് ദീപിക വാർത്ത  വാത്തി കമിങ് വീഡിയോ ദീപിക വാർത്ത  vaathi coming song version deepika bollywood news latest  deepika padukone vaathi coming vijay news
ദീപിക പദുകോണിന്‍റെ വാത്തി കമിങ്

ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്‍റെ വാത്തി കമിങ് വീഡിയോ വൈറലാവുകയാണ്. ദീപികയും ദളപതി വിജയ്‌യുടെ വാത്തി കമിങ് ആരാധികയാണെന്ന് സൂചിപ്പിക്കുന്നതാണ് വീഡിയോ. താരം നടക്കുന്ന പല വീഡിയോകൾ ഒരുമിച്ച് ചേർത്താണ് വാത്തി കമിങ് ഒരുക്കിയിരിക്കുന്നത്. "പിന്നാമ്പുറക്കാഴ്ചകളുടെ പിന്നാമ്പുറക്കാഴ്ചകൾ" എന്ന് കുറിച്ചുകൊണ്ടാണ് നടി വാത്തി കമിങ് വേർഷൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആരാധകരും ബോളിവുഡിലെ സുഹൃത്തുക്കളുമായി നിരവധിപേർ വീഡിയോക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.

ദീപിക പദുകോണും വിജയ്‌യും ഒരുമിച്ച് സിനിമ ചെയ്യുമോ എന്നും ആരാധകർ ചോദിക്കുന്നു. ഈ വർഷം റിലീസിനെത്തിയ മാസ്റ്റർ എന്ന തമിഴ് ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഗാനമാണ് വാത്തി കമിങ്. ലോകേഷ് കനകരാജ് ആയിരുന്നു വിജയ് ചിത്രം സംവിധാനം ചെയ്തത്. കൊവിഡിന് ശേഷം തിയേറ്ററുകളിൽ മികച്ച കലക്ഷൻ നേടിയ സിനിമ കൂടിയായിരുന്നു മാസ്റ്റർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.