ETV Bharat / sitara

ഡോ. മൻ‌മോഹൻ സിംഗ് ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നുവെന്ന് അനുപം ഖേർ - നെഞ്ചുവേദന

മുൻ പ്രധാനമന്ത്രി പൂർണമായി സുഖം പ്രാപിച്ച് തിരിച്ചുവരാനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചത്.

anupam manmohan speedy recovery  bollywood wishes manmohan speedy recovery  manmohan singh health updates  manmohan singh admitted in aiims  മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ്  ബോളിവുഡ് നടൻ  അനുപം ഖേർ  നെഞ്ചുവേദന  ഡല്‍ഹി എംയിസ്
അനുപം ഖേർ
author img

By

Published : May 11, 2020, 11:52 AM IST

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച്, ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നുവെന്ന് ബോളിവുഡ് താരം അനുപം ഖേർ. "മുൻ പ്രധാനമന്ത്രി പൂർണമായി സുഖം പ്രാപിച്ച് തിരിച്ചുവരാനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഡോ. മൻ‌മോഹൻ സിംഗിന് ഉടനെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ," താരം ട്വിറ്ററിൽ കുറിച്ചു.

  • मेरी प्रभु से प्रार्थना है कि पूर्व प्रधानमंत्री #मनमोहन_सिंह जी जल्दी ही पूर्ण रूप से स्वास्थ्य होकर अपने घर लौटें। Wishing former Prime Minister #DrManmohanSingh ji a very speedy recovery. 🙏

    — Anupam Kher (@AnupamPKher) May 11, 2020 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസം രാത്രിയാണ് മുൻ പ്രധാനമന്ത്രിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എംയിസിൽ അദ്ദേഹം ചികിത്സയിലാണ്. നിലവില്‍ മൻ‌മോഹൻ സിംഗ് കാർഡിയോ തോറാസിക് വാർഡിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ലഭിക്കുന്ന വിവരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.