ETV Bharat / sitara

'കൊവിഡ് ഒരുപാട് വിലയേറിയ ജീവനുകള്‍ കവരുന്നു'; സൗമിത്ര ചാറ്റര്‍ജിയുടെ ഓര്‍മകളില്‍ നന്ദിത ദാസ് - സൗമിത്ര ചാറ്റര്‍ജി നന്ദിത ദാസ്

2006ല്‍ സുമന്‍ ഘോഷ് സംവിധാനം ചെയ്‌ത് പുറത്തിറക്കിയ ബംഗാളി ചിത്രം പടാഖേപ്പിൽ സൗമിത്ര ചാറ്റര്‍ജിയുടെ മകളായി നന്ദിത ദാസ് അഭിനയിച്ചിട്ടുണ്ട്

actress director nandita das facebook post about Soumitra Chatterjee  Soumitra Chatterjee news  Soumitra Chatterjee death news  nandita das facebook post about Soumitra Chatterjee  സൗമിത്ര ചാറ്റര്‍ജിയുടെ ഓര്‍മകളില്‍ നന്ദിത ദാസ്  സൗമിത്ര ചാറ്റര്‍ജി നന്ദിത ദാസ്  സൗമിത്ര ചാറ്റര്‍ജി നന്ദിത ദാസ് സിനിമകള്‍
കൊവിഡ് ഒരുപാട് വിലയേറിയ ജീവനുകള്‍ കവരുന്നു, സൗമിത്ര ചാറ്റര്‍ജിയുടെ ഓര്‍മകളില്‍ നന്ദിത ദാസ്
author img

By

Published : Nov 16, 2020, 8:06 AM IST

ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റിയ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണം ഇന്ത്യന്‍ സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ നന്ദിത ദാസ്. വിഖ്യാത നടനൊപ്പം തനിക്കും സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചതിന്‍റെ ഓര്‍മകളാണ് കുറിപ്പില്‍ നന്ദിത ദാസ് ചേര്‍ത്തിരിക്കുന്നത്.

" class="align-text-top noRightClick twitterSection" data="

Just when I logged in, after a few days of no news, got the worst one. Soumitrada, an incredibly kind, funny and loving...

Posted by Nandita Das on Sunday, November 15, 2020
">

'കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഏറ്റവും മോശമായൊരു വാര്‍ത്ത കണ്ടു. ഏറെ ദയയും സ്നേഹവും സന്തോഷവും നല്‍കുന്ന വ്യക്തിയും വിഖ്യാതനായ നടനുമായ സൗമിത്രാ ദാ നമ്മെ വിട്ട് പോയിരിക്കുന്നു. വല്ലാത്ത സങ്കടം അനുഭവപ്പെടുന്നു. അദ്ദേഹത്തോടൊപ്പം ബംഗാളി ചിത്രമായ പടാഖേപ്പിൽ അഭിനയിക്കാന്‍ സാധിച്ചു. നിരവധി തവണ അദ്ദേഹത്തെ സന്ദര്‍ശിക്കാനും സംസാരിക്കാനും സാധിച്ചു. കൊവിഡ് വളരെയധികം വിലയേറിയ ഒരുപാട് ജീവനുകള്‍ തട്ടിയെടുക്കുന്നു...' നന്ദിത ദാസ് അദ്ദേഹത്തോടൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

2006ല്‍ സുമന്‍ ഘോഷ് സംവിധാനം ചെയ്‌ത് പുറത്തിറക്കിയ ബംഗാളി ചിത്രം പടാഖേപ്പിൽ സൗമിത്ര ചാറ്റര്‍ജിയുടെ മകളായിട്ടാണ് നന്ദിത ദാസ് അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.