ETV Bharat / science-and-technology

'റൂമുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചാലും കൊവിഡ് പടരും'; അവബോധവുമായി പഠനഫലം - to combat COVID-19 indoors

സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചിട്ടും ശ്വസനത്തിലൂടെ പുറത്തുവിടുന്ന ജലകണികകള്‍ വ്യാപകമായി സഞ്ചരിക്കുന്നതിനാല്‍ മെച്ചപ്പെട്ട മാസ്‌കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് പഠനം പറയുന്നു.

Study supports widespread use of better masks to combat COVID-19 indoors  അവബോധവുമായി പഠനഫലം  റൂമുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചാലും കൊവിഡ് പടരും  കാനഡയിലെ വാട്ടർലൂ സർവകലാശാല  to combat COVID-19 indoors  Study supports widespread use of better masks
'റൂമുകളില്‍ സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചാലും കൊവിഡ് പടരും'; അവബോധവുമായി പഠനഫലം
author img

By

Published : Aug 22, 2021, 10:45 PM IST

ഒട്ടാവ: കെട്ടിടങ്ങളുടെ മുറിയ്‌ക്കുള്ളില്‍ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ മികച്ച ഫേസ് മാസ്‌കുകൾ വ്യാപകമായി ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവബോധവുമായി പഠനം. കാനഡയിലെ വാട്ടർലൂ സർവകലാശാലയിലെ എഞ്ചിനിയറിങ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കര്യം വ്യക്തമാക്കുന്നത്.

ഒരു വലിയ മുറിയിൽ ഇരിക്കുന്ന ഒരാൾ ശ്വസിക്കുന്നത് പാവയെ ഉപയോഗിച്ച് പരീക്ഷണം നടത്തി. ശ്വാസോച്ഛാസത്തിലൂടെയും സംസാരത്തിലൂടെയും പുറത്തുവിടുന്ന നേര്‍ത്ത ജലകണികകള്‍ പോലും വലിയ രീതിയില്‍ വായുവിലൂടെ സഞ്ചരിക്കുന്നു.

സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിച്ചിട്ടും ഇത്തരത്തില്‍ ശ്വസനത്തിലൂടെ പുറത്തുവിടുന്ന ജലകണികകള്‍ വ്യാപകമായി സഞ്ചരിക്കുന്നതായി കാണപ്പെടുന്നു. അതിനാല്‍ത്തന്നെ, കൂടുതല്‍ ആളുകള്‍ മുറിക്കുള്ളില്‍ ഇരുന്ന് നടത്തുന്ന ജോലികളില്‍, മറ്റു പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ മെച്ചപ്പെട്ട മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും പഠനം പറയുന്നു.

ALSO READ: ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 15 കുഞ്ഞുങ്ങളടക്കം 41 പലസ്തീനികള്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.