കൊല്ലം: കരയാമകളെ കടത്താനുള്ള ശ്രമത്തിനിടെ കൊല്ലം കുളത്തുപ്പുഴയില്‍ രണ്ടുപേര്‍ പിടിയിലായി. ആര്യനാട് സ്വദേശികളായ രഘു (49) ബിനു (50) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. പ്രധാന പ്രതി അടക്കം രണ്ടുപേര്‍ ഒടിരക്ഷപ്പെട്ടു. കുളത്തുപ്പുഴ സ്വദേശി ഷാജി, ആര്യനാട് സ്വദേശി വിക്രമന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇറച്ചിക്കായാണ് ആമകളെ കടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. അതേസമയം ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണ് ആമകളെ കടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലും അന്വേഷണം വ്യാപിപ്പിക്കുമെന്ന് വനപാലക സംഘം വ്യക്തമാക്കി.
കരയാമകളെ കടത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍ - രണ്ടുപേര്‍
ഇറച്ചിക്കായാണ് ആമകളെ കടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. അതേസമയം ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണ് ആമകളെ കടത്തിയതെന്ന സൂചനയും വനപാലക സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൊല്ലം: കരയാമകളെ കടത്താനുള്ള ശ്രമത്തിനിടെ കൊല്ലം കുളത്തുപ്പുഴയില്‍ രണ്ടുപേര്‍ പിടിയിലായി. ആര്യനാട് സ്വദേശികളായ രഘു (49) ബിനു (50) എന്നിവരാണ് വനപാലകരുടെ പിടിയിലായത്. പ്രധാന പ്രതി അടക്കം രണ്ടുപേര്‍ ഒടിരക്ഷപ്പെട്ടു. കുളത്തുപ്പുഴ സ്വദേശി ഷാജി, ആര്യനാട് സ്വദേശി വിക്രമന്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇറച്ചിക്കായാണ് ആമകളെ കടത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞു. അതേസമയം ആഭിചാരക്രിയകള്‍ക്ക് വേണ്ടിയാണ് ആമകളെ കടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലും അന്വേഷണം വ്യാപിപ്പിക്കുമെന്ന് വനപാലക സംഘം വ്യക്തമാക്കി.
Body: ആര്യനാട് സ്വദേശികളായ രഘു (49)ബിനു (50) എന്നിവരാണ് പിടിയിലായത്. പ്രധാനപ്രതി അടക്കം രണ്ടു പേർ ഓടിരക്ഷപ്പെട്ടു.
കുളത്തുപ്പുഴ സ്വദേശി ഷാജി , ആര്യനാട് സ്വദേശി വിക്രമൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇറച്ചിക്കായാണ് ആമകളെ കടത്തിയതെന്ന് പിടിയിലായവർ വനപാലകരോട് പറഞ്ഞു. അതേസമയം ആഭിചാരക്രിയകൾക്കു വേണ്ടിയാണ് ആമകളെ കടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലും അന്വേഷിക്കുമെന്ന് വനപാലക സംഘം വ്യക്തമാക്കി.
Conclusion:ഇ ടി വി ഭാരത്
കൊല്ലം.