തിരുവനന്തപുരം: കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർച്ച നടത്തിയ പ്രതികള്‍ പിടിയില്‍. മാരായമുട്ടം സ്വദേശി വിഗ്രഹം മണിയന്‍ എന്നറിയപ്പെടുന്ന മണിയന്‍, ചാരോട്ടുകോണം സ്വദേശി അന്‍വര്‍ സാദിഖ്, മാറനല്ലൂര്‍ സ്വദേശി ജോയി റോസ് എന്നിവരാണ് നെയ്യാറ്റിൻകര പൊഴിയൂരില്‍ വച്ച് പിടിയിലായത്.
കഴിഞ്ഞ 24ന് അര്‍ധരാത്രിയാണ് കാന്തല്ലൂര്‍ മഹദേവക്ഷേത്ത്രിലെ വിഗ്രഹത്തിന്‍റെ പഞ്ചലോഹ മുഖവും കാണിക്കവഞ്ചിയും മോഷണം പോയത്. ഇതില്‍ പഞ്ചലോഹ മുഖം പ്രതികളില്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
ശ്രീകോവിലിന്‍റെ താഴ് തകര്‍ത്താണ് പ്രതികള്‍ കവർച്ച നടത്തിയത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കൃത്യത്തില്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയിൽ ഹാജരാക്കും.
വിഗ്രഹമോഷ്‌ടാക്കള്‍ പിടിയില്‍ - കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രം
മാരായമുട്ടം സ്വദേശി വിഗ്രഹം മണിയന്‍ എന്നറിയപ്പെടുന്ന മണിയന്‍, ചാരോട്ട്കോണം സ്വദേശി അന്‍വര്‍ സാദിഖ്, മാറനല്ലൂര്‍ സ്വദേശി ജോയി റോസ് എന്നിവരാണ് നെയ്യാറ്റിൻകര പൊഴിയൂരില്‍ വച്ച് പിടിയിലായത്
തിരുവനന്തപുരം: കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർച്ച നടത്തിയ പ്രതികള്‍ പിടിയില്‍. മാരായമുട്ടം സ്വദേശി വിഗ്രഹം മണിയന്‍ എന്നറിയപ്പെടുന്ന മണിയന്‍, ചാരോട്ടുകോണം സ്വദേശി അന്‍വര്‍ സാദിഖ്, മാറനല്ലൂര്‍ സ്വദേശി ജോയി റോസ് എന്നിവരാണ് നെയ്യാറ്റിൻകര പൊഴിയൂരില്‍ വച്ച് പിടിയിലായത്.
കഴിഞ്ഞ 24ന് അര്‍ധരാത്രിയാണ് കാന്തല്ലൂര്‍ മഹദേവക്ഷേത്ത്രിലെ വിഗ്രഹത്തിന്‍റെ പഞ്ചലോഹ മുഖവും കാണിക്കവഞ്ചിയും മോഷണം പോയത്. ഇതില്‍ പഞ്ചലോഹ മുഖം പ്രതികളില്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
ശ്രീകോവിലിന്‍റെ താഴ് തകര്‍ത്താണ് പ്രതികള്‍ കവർച്ച നടത്തിയത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കൃത്യത്തില്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയിൽ ഹാജരാക്കും.
കളളന്‍മാര്‍ പിടയിലാവുന്നത് മോഷണം നടത്തി 48 മണിക്കൂറിനിടയില്‍ .
മാരായമുട്ടം സ്വദേശി വിഗ്രഹം മണിയന്‍ എന്നറിയപ്പെടുന്ന മണിയന്‍, ചാരോട്ട്കോണം സ്വദേശി അന്‍വര്‍ സാദിഖ്, മാറനല്ലൂര്‍ കണ്ടല സ്വദേശി ജോയി റോസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 24 ന് അര്‍ദ്ധരാത്രിയാണ് പെഴിയൂര്‍ പോലീസ്റ്റേഷന്‍ പരിധിയിലെ കാന്തല്ലൂര്‍ മഹദേവ ക്ഷേത്ത്രിലെ വിഗ്രഹത്തിന്‍റെ പഞ്ചലോഹ മുഖംവും കാണിക്ക വഞ്ചിയും കളളന്‍മാര്‍ മോഷ്ടിക്കുന്നത്.
മണിയനും, ജോയി റോസും മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരെ കാട്ടാക്കട തൂങ്ങാൻ പാറയിൽ നിന്നും, അൻവറിനെ ഊരമ്പു തിന്നുമാണ് പിടികൂടിയത്.
ശ്രീകോവിലിലെ താഴ് തകര്‍ത്താണ് പ്രതികള്‍ കവർച്ചത്തിയത്. തെളിവുകള്‍ അവശേഷിപ്പിക്കാതെ നടത്തിയ കൃത്യത്തില്‍ പ്രദേശത്തെ സിസിടിവികള്‍ സഹായകമായി.
പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുക്കുമ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു
പ്രതികളെ നെയ്യാറ്റിനകര കോടതിയിൽ ഹാജരാക്കും.
സോട്ട്; ഒ.എസ് സുനില്‍ കുമാർ ,എസ് എച്ച് ഒ പൊഴിയൂര്‍