തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ മംഗലപുരം പൊലീസ് പിടികൂടി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയായ ബൈക്ക് സതി എന്ന സതീഷാണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, പിടിച്ചുപറി, കെലപാതകശ്രമം എന്നിവയില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇൻസ്പെക്ടർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
പിടികിട്ടാപ്പുള്ളി മംഗലപുരം പൊലീസിന്‍റെ പിടിയില്‍ - ബൈക്ക് സതി
തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയായ ബൈക്ക് സതി എന്ന സതീഷാണ് പിടിയിലായത്
പിടികിട്ടാപ്പുള്ളി മംഗലാപുരം പൊലീസിന്‍റെ പിടിയില്‍