ETV Bharat / jagte-raho

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ - മദ്രസാ അധ്യാപകൻ

പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകായായിരുന്നു

Madrasa teacher arrested in pocso case  മദ്രസാ അധ്യാപകൻ അറസ്റ്റിൽ  പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്  മദ്രസാ അധ്യാപകൻ  കുട്ടികള്‍ക്കെതിരായ പീഡനം
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ
author img

By

Published : Jan 25, 2020, 10:17 PM IST

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തിരുവല്ല നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീൽ (36) ആണ് അറസ്റ്റിലായത്. പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകായായിരുന്നു.

പീഡനം സഹിക്കാതെ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ സംഭവം ചൈൽഡ് ലൈനിനെ അറിയിച്ചു. തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. രാജപ്പന്‍റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്‌ച രാവിലെ വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Intro:Body:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ . തിരുവല്ല നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷം വീട്ടിൽ അബ്ദുൾ ജലീൽ ( 36 ) ആണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അധ്യാപകനായ പനച്ചമൂട്ടിൽ പ്രവർത്തിക്കുന്ന മദ്രസയിലെ പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പഢനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഢിപ്പിച്ചു വരികയായിരുന്നു. പീഢനം സഹിക്കവയ്യാതായതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതോടെ മാതാപിതാക്കൾ സംഭവം ചൈൽഡ് ലൈനിനെ അറിയിച്ചു. തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പ്രതിയെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.