ദിസ്‌പൂർ: അസമിലെ കാർബിയിൽ നിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി. 1.16 കോടി രൂപ വിലമതിക്കുന്ന 580 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ നടത്തിയ തെരച്ചിലിലാണ് നാഗാലാൻഡിൽ നിന്ന് വന്ന ട്രക്കിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസിനെ കണ്ട് ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.
അസമിലെ കാർബിയിൽ ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി
1.16 കോടി രൂപ വിലമതിക്കുന്ന 580 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്
അസമിലെ കാർബിയിൽ നിന്ന് ഒരു കോടി രൂപയുടെ കഞ്ചാവ് പിടിച്ചു