ETV Bharat / jagte-raho

മുന്‍ ഡിജിഎഫ്‌ടിക്കെതിരെ അഴിമതി ആരോപണം; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു - മുന്‍ ഡിജിഎഫ്‌ടി

സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നികുതി ഇനത്തില്‍ 20.26 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ടെര്‍മിനല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 2014-15 കാലയളവിലാണ് അഴിമതി നടത്തിയത്

സി.ബി.ഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു
മുന്‍ ഡിജിഎഫ്‌ടിക്കെതിരെ സി.ബി.ഐ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു
author img

By

Published : Jan 21, 2020, 6:02 PM IST

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ ജോയിന്‍റ് ഡയറക്ടര്‍ എ.കെ സിംഗടക്കം നാല് പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് നികുതി ഇനത്തില്‍ 20.26 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. സ്വകാര്യ കമ്പനി ഡയറക്ടര്‍മാരേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ടെര്‍മിനല്‍ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 2014-15 കാലയളവിലാണ് അഴിമതി നടത്തിയത്. എ.കെ സിംഗിനെ കൂടാതെ അഹമ്മദാബാദിലെ ക്രിസ്റ്റല്‍ ക്രോപ്പ് പ്രൊട്ടക്ടര്‍മാരായ മോഹിത് കുമാർ ഗോയൽ, അങ്കുർ അഗർവാൾ, നന്ദ കിഷോർ അഗർവാൾ എന്നിവർക്കെതിരെയാണ് നടപടി. വാണിജ്യ മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങിയ ശേഷമാണ് നടപടി. 2019 ജൂലൈ പതിനഞ്ചിനാണ് വാണിജ്യ മന്ത്രാലയം അനുമതി നൽകിയതെന്ന് സിബിഐ അറിയിച്ചു.

ZCZC
PRI GEN NAT
.NEWDELHI DEL53
CBI-DGFT
CBI books former DGFT officer, others in Rs 20 cr duty fraud
         New Delhi, Jan 21 (PTI) The CBI has filed a corruption case against a former Directorate General of Foreign Trade joint director along with directors of a private company for allegedly cheating the exchequer of nearly Rs 20.26 crore through fraudulent claim of terminal excise duty in 2014-15, officials said on Tuesday.
         They said the action has been taken against A K Singh, the former DGFT joint director, Ahmedabad and Mohit Kumar Goel, Ankur Aggarwal and Nand Kishore Aggarwal -- all directors of city-based Crystal Crop Protection.
         The CBI had sought sanction from the Commerce Ministry before proceeding against the officer, the officials said.
         The sanction was granted by the ministry on July 15, 2019, they said. PTI ABS ABS
DIV
DIV
01211635
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.