ETV Bharat / international

അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരു മരണം, രണ്ട് പേർക്ക് പരിക്ക് - പൊലീസ് അന്വേഷണം ആരംഭിച്ചു

വെസ്‌റ്റാവിയയിലെ സെന്‍റ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്

Alabama church shooting  america shooting  അമേരിക്കയിൽ പള്ളിയിൽ വെടിവയ്പ്പ്  പൊലീസ് അന്വേഷണം ആരംഭിച്ചു  അമേരിക്കയിൽ വെടിവയ്പ്പ്
അമേരിക്കയിൽ പള്ളിയിൽ വെടിവയ്പ്പ്
author img

By

Published : Jun 17, 2022, 7:49 AM IST

വാഷിങ്‌ടണ്‍: അമേരിക്കയിൽ അലബാമയിലെ പള്ളിയിൽ വെടിവയ്പ്പ്. ഒരാള്‍ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. വെസ്‌റ്റാവിയയിലെ സെന്‍റ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.