ETV Bharat / international

ബിൻലാദന്‍റെ മകന്‍റെ പൗരത്വം റദ്ദാക്കി സൗദി - സൗദി അറേബ്യ

ഹംസയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്ല്യണ്‍ ഡോളര്‍ ( ഏതാണ്ട് ഏഴ് കോടി രൂപ)  ആണ് അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചത്. ഇതേ തുടർന്നാണ് സൗദിയുടെ നടപടി.

ഹംസ ബിൻ ലാദന്‍
author img

By

Published : Mar 2, 2019, 5:46 AM IST

അൽ ഖ്വയ്​ദ മുൻതലവനായിരുന്ന ഒസാമ ബിൻ ലാദന്‍റെമകൻ ഹംസ ബിൻ ലാദന്‍റെപൗരത്വം റദ്ദാക്കി സൗദി അറേബ്യ. അമേരിക്ക ഹമാസിന്‍റെ തലക്ക് വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. കഴിഞ്ഞ ദിവസമാണ്ഹമാസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്ല്യണ്‍ ഡോളര്‍ (ഏതാണ്ട് ഏഴ് കോടി രൂപ) അമേരിക്കപാരിതോഷികം പ്രഖ്യാപിച്ചത്.ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളുടെ നേതാവായി ലാദന്‍റെ മകൻവളർന്നു വരുന്നെന്ന കണ്ടെത്തിയാണ് അമേരിക്കന്‍ നടപടി.

ഒസാമ ബിൻലാദന്‍റെമരണത്തിനു ശേഷം മൂന്ന്​ ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക്​ തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ. 30 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഹമാസ് ബിൻ ലാദനെ രണ്ട് വർഷം മുമ്പാണ് അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കയെയും സഖ്യ കക്ഷികളെയും നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിന്‍റെ നിരവധി ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.

അഫ്ഗാൻ - പാകിസ്ഥാൻ അതിർത്തിയിൽ കഴിയുന്ന ഇയാള്‍ ഇറാനിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും മധ്യ ഏഷ്യയിലെവിടെയും താവളമുണ്ടാക്കാമെന്നും അമേരിക്ക കരുതുന്നു. 2001 ലെവേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനായി വിമാനം റാഞ്ചിയവരിൽ ഒരാളായ മുഹമ്മദ് അത്തയുടെ മകളെയാണ് ഹമാസ് വിവാഹം ചെയ്തിരിക്കുന്നത്. ഇറാനിൽ അമ്മയുടെ അടുത്ത് ഏറെക്കാലം ചെലവഴിച്ച ഹമാസിന്‍റെ വിവാഹം അവിടെ വച്ചായിരുന്നുവെന്നാണ് വിവരം.

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

undefined

Intro:Body:

Saudi Arabia strips Osama bin Laden’s son of citizenship

al jazeera script: Saudi Arabia has stripped a son of deceased former al-Qaeda leader Osama bin Laden of his citizenship, the Saudi Foreign Ministry said in a statement published by state media.

The decision was made by a royal order in November, according to the statement, which ran in Umm Al-Qura newspaper on Friday.

The move comes a day after the United States announced a reward of up to one million dollars for information on the younger bin Laden's whereabouts.

Described by the US State Department as an "emerging leader" within al-Qaeda, Hamza bin Laden has been classified as a "terrorist" by the US since 2017. 

He has released audio and video messages on the internet calling for attacks on Western capitals and has threatened revenge for his father's killing in 2011 by US forces, according to a State Department statement

He has also threatened to target US citizens abroad and urged Saudi tribes to unite with al-Qaeda's Yemeni branch to fight against the Saudi state.

Osama bin Laden was killed in a covert operation at a compound in Abbottabad, Pakistan, where the former al-Qaeda leader had gone into hiding. 

He became notorious worldwide after claiming responsibility for the September 11 attacks on the World Trade Center in New York and the Pentagon, which killed almost 3,000 people from more than 70 countries. 

Letters from Osama bin Laden seized from the Abbottabad compound indicated that he was grooming his son to replace him as leader of al-Qaeda.

Hamza bin Laden's current whereabouts are unknown and it is not clear whether he holds other citizenship.

"We do believe he's probably in the Afghan-Pakistan border and he'll cross into Iran. But he could be anywhere though in ... southcentral Asia," Michael Evanoff, the US assistant secretary for diplomatic security said on Thursday. 

Thought to be around 30 years old, Hamza was alongside his father in Afghanistan before the September 11 attacks and the pair spent time together in Pakistan after the elder bin Laden fled following the US-led invasion in 2001, according to the Brookings Institution. 

According to the State Department, he is married to the daughter of Mohammed Atta, who hijacked one of the planes used in the 9/11 attacks. 

He was introduced by al-Qaeda's current leader Ayman al-Zawahiri in a 2015 audio message. 

Since its formation in Saudi Arabia in 1988, al-Qaeda's presence and influence has spread significantly. The group has established affiliations with armed groups on several continents and carried out dozens of attacks.

Al-Qaeda is classed as a "terrorist" organisation by dozens of countries and international bodies including the United Nations and European Union

asianet script: ഒസാമ ബിൻലാദന്റെ മകന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ

ന്യൂയോർക്ക്: അൽ ഖ്വയ്​ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ പൗരത്വം റദ്ദാക്കി സൗദി അറേബ്യ. ഹംസയുടെ തലയ്ക്ക് അമേരിക്ക വിലയിട്ടതിന് പിന്നാലെയാണ് സൗദിയുടെ നടപടി. ഹംസ ലാദൻ തീവ്രവാദത്തിന്റെ​​ മുഖമായി വളർന്ന് വരുകയാണെന്ന‌ വിവരത്തെ തുടർന്നായിരുന്നു അമേരിക്കയുടെ നടപടി. 

ഹംസയുടെ താവളം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക്  ഏഴ് കോടി രൂപയാണ് അമേരിക്ക പരിതോഷികം പ്രഖ്യാപിച്ചത്. ബിൻ ലാദന്റെ മരണത്തിന് ശേഷം ഹംസ അൽ ഖ്വയ്​ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. 2011ൽ പിതാവിനെ കൊന്നതിന്​ പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയിൽ 2015ൽ സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന്​ ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.

ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം മൂന്ന്​ ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക്​ തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.  

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസ എവിടെയാണെന്നതിനെ കുറിച്ച്​ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്​. പാക്കിസ്ഥാനിലോ അഫ്​ഗാനിസ്​ഥാനിലോ സിറിയയിലോ ഇറാനിൽ വീട്ടു തടങ്കിലിലോ ആണ്​ ഹംസ എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സത്യാവസ്ഥ ഇതുവരെ കണ്ടെത്താനായിട്ടില്ല.

--------------------------------------------

our desk background script : ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളുടെ നേതാവായി ലാദന്‍റെ മകൻ ഹമാസ്വളർന്നു വരുന്നെന്ന്കണ്ടെത്തിയാണ് അമേരിക്കയുടെ നടപടി

അൽ ഖ്വയ്ദ മുന്‍തലവൻ ബിൻ ലാദന്‍റെ മകൻ ഹമാസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്ല്യണ്‍ ഡോളര്‍( ഏതാണ്ട് ഏഴ് കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഇസ്ലാമികതീവ്രവാദ ഗ്രൂപ്പുകളുടെ നേതാവായി ലാദന്‍റെ മകൻവളർന്നു വരുന്നെന്ന്കണ്ടെത്തിയാണ് അമേരിക്കന്‍ നടപടി.

30 വയസ് പ്രായമുണ്ടെന്ന് കരുതുന്ന ഹമാസ് ബിൻ ലാദനെ രണ്ട് വർഷം മുമ്പാണ് അമേരിക്കആഗോള ഭീകരനായി പ്രഖ്യാപിച്ചത്. പിതാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി അമേരിക്കയെയും സഖ്യ കക്ഷികളെയും നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹമാസിന്‍റെ നിരവധി ഓഡിയോ, വീഡിയോ സന്ദേശങ്ങള്‍ അടുത്തിടെ പുറത്ത് വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ നടപടി.

അഫ്ഗാൻ - പാകിസ്ഥാൻ അതിർത്തിയിൽ കഴിയുന്ന ഇയാള്‍ ഇറാനിലേക്ക് മാറാൻ സാധ്യതയുണ്ടെന്നുംമധ്യ ഏഷ്യയിലെവിടെയും താവളമുണ്ടാക്കാമെന്നും അമേരിക്ക കരുതുന്നു. 2001 ലെവേള്‍ഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനായി വിമാനം റാഞ്ചിയവരിൽ ഒരാളായ മുഹമ്മദ് അത്തയുടെ മകളെയാണ് ഹമാസ് വിവാഹം ചെയ്തിരിക്കുന്നത്. ഇറാനിൽ അമ്മയുടെ അടുത്ത് ഏറെക്കാലം ചെലവഴിച്ച ഹമാസിന്‍റെ വിവാഹം അവിടെ വച്ചായിരുന്നുവെന്നാണ് വിവരം.

പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് 2011 ൽ അമേരിക്ക ബിൻ ലാദനെ വധിക്കുമ്പോള്‍ തന്‍റെ പിൻഗാമിയായി മകൻ ഹമാസ് വരുമെന്നസൂചന ലാദൻ നൽകിയിരുന്നതായാണ് അമേരിക്കൻ വൃത്തങ്ങള്‍ പറയുന്നത്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.