ETV Bharat / international

ഷെല്ലാക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു - ഡമാസ്കസ് അന്തർ ദേശിയ വാർത്ത

ജാമിലിയയിലെ സിദ്ദിഖ് പള്ളിക്കടുത്തുണ്ടായ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്

തീവ്രവാദ ഷെല്ലാക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു
author img

By

Published : Nov 7, 2019, 7:55 AM IST

ദമാസ്‌കസ്: സിറിയയിലെ വടക്കുപടിഞ്ഞാറൻ നഗരമായ അലപ്പോയില്‍ നടന്ന സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജാമിലിയയിലെ സിദ്ദിഖ് പള്ളിക്കടുത്തുണ്ടായ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. അതേ ദിവസം നഗരത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള സെയിഫ് ആഡ്-ദൗല്യ ജില്ലയിലുണ്ടായ ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തീവ്രവാദി ആക്രമണത്തിനെ നേരിടുന്ന സിറിയയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് അലപ്പോ.

Intro:Body:

https://www.aninews.in/news/world/asia/one-civilian-killed-in-militant-shelling-in-aleppo20191107053544/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.