ETV Bharat / international

75 ലക്ഷം രൂപ പിഴയടച്ച് രാജസ്ഥാന്‍ സ്വദേശി സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായി - ജയ്‌പൂര്‍

അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഗോവിന്ദിനുമേല്‍ സൗദി സര്‍ക്കാര്‍ പിഴ ചുമത്തുകയും പിഴ അടക്കാത്തതിനാല്‍ ജയിലിലേക്ക് അയക്കുകയും ചെയ്‌തു

75 ലക്ഷം പിഴയടച്ച് രാജസ്ഥാന്‍ സ്വദേശി ജയില്‍ മോചിതനായി
author img

By

Published : Nov 1, 2019, 8:19 PM IST

ജയ്‌പൂര്‍: കാത്തിരിപ്പിനൊടുവില്‍ 75 ലക്ഷം പിഴയടച്ച് രാജസ്ഥാന്‍ സ്വദേശി സൗദിയില്‍ നിന്നും ജയില്‍ മോചിതനായി. രാജസ്ഥാന്‍ സ്വദേശി ഗോവിന്ദ് ഭാക്കറാണ് പിഴ അടക്കാത്തതിനെ തുടര്‍ന്ന് സൗദിയില്‍ അഞ്ചര വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞത്. അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്‍ അപകടത്തെ തുടര്‍ന്ന് ഇയാളുടെമേല്‍ സര്‍ക്കാര്‍ പിഴ ചുമത്തുകയും പിഴ അടക്കാത്തതിനെ തുടര്‍ന്ന് ജയിലിലാവുകയും ചെയ്തു. 72 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയത്. പിഴ അടച്ചതിനെ തുടര്‍ന്ന് ബുധനാഴ്‌ച ഗോവിന്ദ് ഭാക്കറെ വിട്ടയച്ചു. ഗോവിന്ദിന്‍റെ കുടുംബത്തിന്‍റെ സാമ്പതിക നില മോശമായിരുന്നതിനാല്‍ ഗ്രാമത്തിലെ യുവതലമുറ സോഷ്യല്‍ മീഡിയയിലുടെ സഹായമഭ്യര്‍ഥിച്ചും മറ്റുമാണ് പിഴ അടക്കാനുള്ള തുക കണ്ടെത്തിയത്. എട്ട് വര്‍ഷം മുമ്പാണ് ഗോവിന്ദിന് സൗദിയിലെ ഒരു കമ്പനിയില്‍ കാര്‍ ഡ്രൈവറായി ജോലി ലഭിച്ചത്.

Youngsters appealed on social media and raised Rs. 72 lakh, Govind of Nagaur released from Saudi jail after paying fine

Nagaur. There was an accident in Saudi Arabia about five and a half years ago for which a person was fined heavily. He was sent to jail for not paying the fine. Now after five and a half years, he has been released from jail after depositing the fine amount collected by crowd funding.

In fact, Govind Bhakar, a resident of Ratau village of Ladnu tehsil in Nagaur district, went to Saudi Arabia to earn his living about eight years ago. But 5 years ago there was an accident for which he was fined 72 lakh rupees. Govind was sent to jail for not paying the fine.

On Wednesday, Govind Bhakar was released from Saudi Arabia after paying Rs 72 lakh. This amount was raised through social media and other means. The financial condition of Govind Bhakar's family was very weak, so the youth of the village requested for help through social media and after 1 year of hard-work he collected 72 lakh rupees. After which Govind got release.

Eight years ago Govind Bhakar went to Saudi Arabia to earn his living, where he was given the job of driving a car in a company. The accident was caused with that vehicle caused the death of a man. After which he was jailed in Saudi Arabia and fined 72 lakh.

It is significant that Govind Bhakar is the only child of his father. He also has a wife and children in the family. After receiving the news of Govind's release, there is an atmosphere of happiness among the family. Govind has thanked all those who have been instrumental in his release. Now it is expected that Govind will soon return home.

On Thu, 31 Oct 2019 at 14:48, Rajesh walia <rajesh.walia@etvbharat.com> wrote:

Hi Mam

Pls provide below article asap. 

Thanks & Regards

Rajesh Walia
State Head 
Rajasthan 
9121156456
Whatsapp- 8233725595

युवाओं ने सोशल मीडिया पर अपील कर जुटाए ₹72 लाख, जुर्माना भरने के बाद नागौर के गोविंद सऊदी जेल से रिहा

नागौर. करीब साढ़े पांच साल पहले सऊदी अरब में एक हादसा हुआ था. जिसके लिए एक व्यक्ति पर भारी भरकम जुर्माना लगा दिया गया. जुर्माना नहीं दे पाने के कारण उन्हें जेल भेज दिया गया. अब साढ़े पांच साल बाद जनसहयोग से जुटाई गई जुर्माना राशि जमा करवाने के बाद उन्हें जेल से रिहा कर दिया गया है. 

दरअसल, नागौर जिले में लाडनूं तहसील के रताऊ गांव निवासी गोविंद भाकर करीब आठ साल पहले कमाई के लिए सऊदी अरब गए थे. लेकिन 5 साल पहले वहां एक हादसा हो गया था. जिसके लिए उस पर 72 लाख रुपए का भारी भरकम जुर्माना लगाया गया. जुर्माना नहीं दे पाने के कारण गोविंद को जेल भेज दिया गया.

बता दें कि बुधवार को गोविंद भाकर को 72 लाख रुपए देकर सऊदी अरब से रिहा करवाया गया है. यह राशि सोशल मीडिया और अन्य साधनों के जरिए जुटाई गई थी. गोविंद भाकर के परिवार की हालत काफी कमजोर थी, इसलिए गांव के युवाओं ने सोशल मीडिया के जरिए मदद की गुहार लगाई और 1 साल बाद सभी ने मिलकर 72 लाख रुपए इकट्ठा किए. जिसके बाद गोविंद को रिहाई मिल पाई.

गोविंद भाकर 8 साल पहले सऊदी अरब कमाई करने के लिए गए थे, वहां उनको कंपनी में एक गाड़ी चलाने का काम दिया गया था. उस गाड़ी से एक्सीडेंट हो गया था और एक आदमी की मौत हो गई थी. जिसके बाद उनको सऊदी अरब की जेल में बंद कर दिया गया और उन पर 72 लाख का जुर्माना लगा दिया गया.

बता दें कि गोविंद भाकर अपने पिता की इकलौती संतान हैं. परिवार में पत्नी और बच्चे भी हैं. गोविंद की रिहाई की खबर मिलने के बाद परिजनों में खुशी का माहौल है. गोविंद ने उनकी मदद करने वाले सभी लोगों का आभार जताया है. अब उम्मीद है कि गोविंद जल्द ही घर लौटेंगे. 

--
Sadaf Jafar
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.