ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറായ ഡു വെയ്നെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തെൽ അവീവിലുള്ള വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും ഇസ്രയേൽ പൊലീസ് അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് ഡു വെയ്നെ ഇസ്രായേലിലെ ചൈനീസ് അംബാസഡറായി നിയമിച്ചത്
ഇസ്രായേലിലെ ചൈനീസ് അംബാസഡർ വസതിയിൽ മരിച്ച നിലയിൽ - കൊവിഡ് പശ്ചാത്തലം
ഈ വർഷം ഫെബ്രുവരിയിലാണ് ഡു വെയ്നെ ഇസ്രായേലിലെ ചൈനീസ് അംബാസഡറായി നിയമിച്ചത്
ഇസ്രായേലിലെ ചൈനീസ് അംബാസിഡർ മരിച്ച നിലയിൽ