ETV Bharat / international

ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - coronavirus

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നൂറുകണക്കിന് പേരുമായി നാദിൻ ഡോറിസ് ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ

കൊവിഡ് 19  പോസിറ്റീവ് സ്ഥിരീകരിച്ചു  പ്രധാനമന്ത്രി ബോറിസ് ജോൺസൺ  ആരോഗ്യ വകുപ്പ് മന്ത്രി നാദിൻ ഡോറിസ്  health minister  positive  coronavirus  ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് മന്ത്രി
ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു
author img

By

Published : Mar 11, 2020, 8:29 AM IST

ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് മന്ത്രി നാദിൻ ഡോറിസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടനിൽ രോഗം ബാധിച്ച ആദ്യത്തെ രാഷ്‌ട്രീയക്കാരിയാണ് അദ്ദേഹം. നാദിൻ ഡോറിസുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെ നൂറുകണക്കിന് ആളുകളുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സാഹചര്യത്തിൽ തനിക്ക് വേണ്ട പിന്തുണ നൽകിയ എൻ‌എച്ച്എസ് ഉദ്യോഗസ്ഥർക്ക് നാദിൻ ഡോറിസ് നന്ദി പറഞ്ഞു. ബ്രിട്ടനിൽ ഇതുവരെ 370 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.