ETV Bharat / international

മൃഗശാലയിൽ സൈബീരിയൻ കടുവയുടെ ആക്രമണത്തില്‍ 55കാരി കൊല്ലപ്പെട്ടു - സൈബീരിയൻ കടുവ

സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീ മരിച്ചെന്ന് സൂറിച്ച് പൊലീസ് വക്താവ് ജൂഡിത്ത് ഹോയ്ൽ പറഞ്ഞു.

Swiss zookeeper dies  tiger attack inside enclosure  Siberian tiger  Irina  Zurich zoo  ബെർളിൻ  സൂറിച്ച് മൃഗശാല  സൈബീരിയൻ കടുവ  ഐറിന
സൈബീരിയൻ കടുവയുടെ ആക്രമണത്തെ തുടർന്ന് 55കാരി കൊല്ലപ്പെട്ടു
author img

By

Published : Jul 6, 2020, 11:58 AM IST

ബെർലിൻ: സൂറിച്ചിലെ മൃഗശാലയിൽ 55കാരിയായ ജീവനക്കാരിയെ സൈബീരിയൻ കടുവ കൊന്നു. ജീവനക്കാരിയെ ആക്രമിക്കുന്നത് കണ്ട സന്ദർശകർ അലാറം മുഴക്കി. എന്നാൽ സഹായങ്ങൾ വൈകിപ്പോയെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീ മരിച്ചെന്നും സൂറിച്ച് പൊലീസ് വക്താവ് ജൂഡിത്ത് ഹോയ്ൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐറിന എന്ന സൈബീരിയൻ കടുവയാണ് ആക്രമിച്ചതെന്നും ഒരു വർഷം മുമ്പാണ് കടുവയെ സൂറിച്ചിലേക്ക് മാറ്റിയതെന്നും മൃഗശാല ഡയറക്‌ടർ സെവേറിൻ ഡ്രെസൻ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.