മാഡ്രിഡ്: കൊവിഡ് 19 ബാധിച്ച് സ്‌പെയിനില്‍ 567 പേര്‍ മരിച്ചു. ഇതോടെ സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18056 ആയി. ആമേരിക്കയും ഇറ്റലിയും കഴിഞ്ഞാൽ കെവിഡ് 19 മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് സ്‌പെയിനിലാണ്. 1.8 ശതമാനം വര്‍ധനവാണ് വൈറസ് ബാധയിൽ രാജ്യത്ത് ഉണ്ടായത്. കണക്കുകൾ പ്രകാരം രാജ്യത്തെ 17,2541 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് 567 പേര്‍ മരിച്ചു - കൊവിഡ് 19
ആമേരിക്കയും ഇറ്റലിയും കഴിഞ്ഞാൽ കെവിഡ് 19 മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് സ്‌പെയിനിലാണ്.
കൊവിഡ് 19