മാഡ്രിഡ്: സ്പെയിനിലെ പ്രതിദിന കൊവിഡ് മരണം 288 ആയി കുറഞ്ഞു. മാർച്ച് 20ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിന കൊവിഡ് മരണ നിരക്കാണിത്. ലോക്ക് ഡൗണിൽ ഇളവ് നൽകിയതോടെ ആറ് ആഴ്‌ചക്ക് ശേഷം കുട്ടികളെ പുറത്തിറക്കാനാകും. ശനിയാഴ്‌ച മരണ സംഖ്യ 378 ആയിരുന്നെന്നും കൊവിഡ് മൂലം രാജ്യത്ത് 23,190 പേരാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസിനും ഇറ്റലിക്കും ശേഷം കൂടുതൽ പേരെ കൊവിഡ് ബാധിച്ച രാജ്യം കൂടിയാണ് സ്പെയിൻ.
സ്പെയിനിലെ കൊവിഡ് മരണം 288 ആയി കുറഞ്ഞു - ആരോഗ്യ മന്ത്രാലയം
കൊവിഡ് മൂലം സ്പെയിനിൽ 23,190 പേരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്പെയിനിലെ കൊവിഡ് മരണം 288 ആയി കുറഞ്ഞു