മാഡ്രിഡ്: സ്പെയിനിൽ 24 മണിക്കൂറിനുള്ളിൽ 331 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ കൊവിഡ് കേസുകൾ 200,000 കവിഞ്ഞെന്നും മരണസംഖ്യ 23,500 കടന്നെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 വയസിന് താഴെയുള്ള കുട്ടികൾക്ക് ഞായറാഴ്‌ച മുതൽ എല്ലാ ദിവസവും ഒരു മണിക്കൂർ പുറത്തിറങ്ങാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. വെള്ളിയാഴ്‌ച മുതൽ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും വ്യായാമത്തിനും കായിക പരിശീലനം നടത്തുന്നതിനും അനുമതി നൽകുന്നതായി പ്രധാനമന്ത്രി പെഡ്രോ സഞ്ചെസ് അറിയിച്ചു.
സ്പെയിനിൽ 331 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
14 വയസിന് താഴെയുള്ള കുട്ടികൾക്ക് ഞായറാഴ്‌ച മുതൽ എല്ലാ ദിവസവും ഒരു മണിക്കൂർ പുറത്തിറങ്ങാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു.