ബെർലിൻ: വടക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഫ്രാൻസിസ്കൻ കോൺവെന്‍റിൽ 76 കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഡച്ച് അതിർത്തിക്ക് സമീപമുള്ള തുയിനിലുള്ള മഠത്തിൽ 85 കന്യസ്ത്രീകളുടെ പരിശോധനാ ഫലം നെഗറ്റീവായതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ 13,604 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 388 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
ജർമനിയിലെ ഫ്രാൻസിസ്‌കൻ കോൺവെന്‍റിൽ 76 കന്യാസ്ത്രീകൾക്ക് കൊവിഡ് - covid
24 മണിക്കൂറിനുള്ളിൽ ജർമനിയിൽ 13,604 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജർമനിയിലെ ഫ്രാൻസിസ്‌കൻ കോൺവെന്‍റിൽ 76 കന്യാസ്ത്രീകൾക്ക് കൊവിഡ്