ETV Bharat / international

പാകിസ്ഥാനിൽ വാഹനത്തിന് നേരെ വെടിവയ്‌പ്; നാല് മരണം - ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യ

പാക്കിസ്ഥാൻ നാഷണൽ എഞ്ചിനീയറിംഗ് സർവീസസിലെ ജോലിക്കാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

4 killed in Pakistan shooting  Pakistan shooting  militant attack in pakistan  Khyber Pakhtunkhwa shooting  National Engineering Services Pakistan  civilians killed in Pakistan shooting  militants opened fire on people  നാല് മരണം  വെടിവയ്‌പ്  പാകിസ്ഥാനിൽ വാഹനത്തിന് നേരെ വെടിവയ്‌പ്  പാക്കിസ്ഥാൻ നാഷണൽ എഞ്ചിനീയറിംഗ് സർവീസസ്
പാകിസ്ഥാനിൽ വാഹനത്തിന് നേരെ വെടിവയ്‌പ്; നാല് മരണം
author img

By

Published : Nov 27, 2020, 1:54 PM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ വാഹനത്തിന് നേരെയുണ്ടായ വെടിവയ്‌പിൽ നാല് പേർ മരിച്ചു. വ്യാഴാഴ്‌ചയാണ് വെടിവയ്‌പുണ്ടായത്.

സർക്കാർ ഉടമസ്ഥതയിലുള്ള പാക്കിസ്ഥാൻ നാഷണൽ എഞ്ചിനീയറിംഗ് സർവീസസിലെ ജോലിക്കാർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങൾ ഉടൻ അവരവരുടെ നാട്ടിലേക്ക് എത്തിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.