- തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം
- പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; നിസഹായരായി തീരദേശവാസികള്‍
- ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; മരണസംഖ്യ 14 ആയി
- ഇന്ത്യ ഐഡിയാസ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും
- സച്ചിൻ പൈലറ്റിനെതിരെ അശോക് ഗെലോട്ട് സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു: രാജേന്ദ്ര റാത്തോർ
- രാജസ്ഥാനില്‍ 351 പേര്‍ക്ക് കൂടി കൊവിഡ്; ആറ് മരണം
- അസമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 111 ആയി
- റേഷൻ വിതരണം ചെയ്യുന്നതിന് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി
- സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് ബാന്ദ്ര സ്റ്റേഷനിൽ എത്തി
- താലിബാൻ ബോംബാക്രമണം; എട്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - major news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍....
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍