ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ അഞ്ച് തീവ്രവാദികള്‍ പിടിയില്‍. നിരോധിച്ച സംഘടനയായ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ സംഘടനാംഗങ്ങളാണ് പിടിയിലായത്. ഇവര്‍ ലാഹോറിലെ സിവിലിയന്‍ സെക്രട്ടേറിയറ്റ് തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ടെന്ന് പാക് എന്‍ഫോഴ്‌സ്മെന്‍റ് അറിയിച്ചു. വിദേശ ഏജൻസി തീവ്രവാദികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നുണ്ടെന്നും അവർ തമ്മിൽ കൂടിക്കാഴ്ചകൾ നടത്തിയെന്നും തീവ്രവാദ വിരുദ്ധ വകുപ്പ് അറിയിച്ചു. പരിശോധനയില്‍ തോക്കുകളും സ്‌ഫോടക വസ്‌തുക്കളും കണ്ടെടുത്തതായി പാകിസ്ഥാന്‍ നിയമ എന്‍ഫോഴ്‌സ്മെന്‍റ് ഏജന്‍സി അറിയിച്ചു. പിടിയിലായവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.
പാക്-പഞ്ചാബ് പ്രവിശ്യയില്‍ അഞ്ച് തീവ്രവാദികള്‍ പിടിയില്‍ - അഞ്ച് തീവ്രവാദികള്‍ പിടിയില്‍
തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ സംഘടനാംഗങ്ങളാണ് പിടിയിലായത്