സിയോൾ: ദക്ഷിണ കൊറിയയില്‍ 35 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 13,373 ആയി. ഇതുവരെ 288 പേരാണ് മരിച്ചത്. പുതിയ കേസുകളില്‍ 13 എണ്ണം സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്താണെന്ന് ദക്ഷിണ കൊറിയയിലെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രം അറിയിച്ചു. മെയ് അവസാനത്തോടെയാണ് ഈ പ്രദേശം വൈറസിന്‍റെ പിടിയിലാണ്. ഡെയ്ജിയോൺ, ഗ്വാങ്ജു എന്നി എന്നിവിടങ്ങളിലും വൈറസ് വ്യാപനം ശക്തമാണ്. പുതിയ കേസുകളില്‍ 15 എണ്ണം ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവർക്കാണ്.
ദക്ഷിണ കൊറിയയില്‍ 13,373 പേർക്ക് കൊവിഡ്; ഇതുവരെ മരിച്ചത് 288 പേർ - covid 19 news
35 പേർക്ക് കൂടി ദക്ഷിണകൊറിയയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 288 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.