ETV Bharat / international

ദക്ഷിണ കൊറിയയിൽ 64 കൊവിഡ് രോഗികൾ കൂടി - 38 more covid patients in Seoul

100ൽ കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തുടർച്ചയായ നാലാമത്തെ ദിവസമാണിത്.

ദക്ഷിണ കൊറിയയിൽ 64 പേർക്ക് കൊവിഡ്  സിയോളിൽ 38 പേർക്ക് കൊവിഡ് രോഗം  ദക്ഷിണ കൊറിയയിൽ 64 കൊവിഡ് രോഗികൾ കൂടി  ദക്ഷിണ കൊറിയയിലെ വിളവെടുപ്പ് ആഘോഷം  South Korea counts 64 cases, worries about holiday  38 more covid patients in Seoul  harvest festival in south korea
ദക്ഷിണ കൊറിയയിൽ 64 കൊവിഡ് രോഗികൾ കൂടി
author img

By

Published : Oct 4, 2020, 4:50 PM IST

സിയോൾ: ദക്ഷിണ കൊറിയയിൽ പുതുതായി 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 24,091 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 421 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 100ൽ കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന തുടർച്ചയായ നാലാമത്തെ ദിവസമാണിത്. രാജ്യത്തെ ഏറ്റവും വലിയ അവധി ദിവസങ്ങളിലൊന്നിൽ കുറവ് കൊവിഡ് പരിശോധന മാത്രമാണ് നടത്തിയിട്ടുള്ളത്.

സിയോളിൽ മാത്രമായി 38 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തേക്ക് തിരികെയെത്തിയ 17 പൗരന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന വിളവെടുപ്പ് ആഘോഷത്തെ തുടർന്ന് വരും ദിവസങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.