സിംഗപ്പൂര്‍: സിംഗപ്പൂരിൽ 42 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിഭാഗവും വിദേശികളാണ്. രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 57,357 ആയി. നാല് കമ്മ്യൂണിറ്റി കേസുകളില്‍ ഒന്ന് സിംഗപ്പൂർ സ്ഥിര താമസക്കാരനും മൂന്ന് പേർ വർക്ക് പാസ് ഉടമകളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച വിദേശികളില്‍ 10 പേര്‍ ഹോം ഐസോലേഷനിലാണ്.
സിംഗപ്പൂരില്‍ 42 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു - latest sigapore
രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 57,357 ആയി.
സിംഗപൂരില്‍ 42 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു