ETV Bharat / international

ഫിലിപ്പീൻസിൽ 1,491പേർക്ക് കൂടി കൊവിഡ്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 458,044, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 421,086.

author img

By

Published : Dec 19, 2020, 4:49 PM IST

491 new COVID-19 cases  ഫിലിപ്പീൻസിൽ 1,491പേർക്ക് കൂടി കൊവിഡ്  1,491പേർക്ക് കൂടി ഫിലിപ്പീൻസിൽ കൊവിഡ്  ഫിലിപ്പീൻസിലെ പുതിയ കൊവിഡ് കണക്ക്  philippines logs 1,491 new covid cases  1,491 new covid cases in philippines  philippines covid updates
ഫിലിപ്പീൻസിൽ 1,491പേർക്ക് കൂടി കൊവിഡ്

മനില: ഫിലിപ്പീൻസിൽ 1,491പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ഫിലിപ്പീൻസ് ആരോഗ്യ വകുപ്പ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 458,044 ആയി ഉയർന്നു. 36 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 8,911 ആകുകയും ചെയ്‌തു.

436 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 421,086 ആയി. അവധിക്കാലങ്ങളിൽ കൊവിഡ് വ്യാപനം കൂടാനുള്ള സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻ കരുതലുകൾ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്ക് നിർദേശംനൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.