കാഠ്‌മണ്ഡു: നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് രാജ്യത്ത് 12 പേർകൂടി മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,340 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 207 പേരാണ് മരിച്ചത്. രാജ്യത്ത് 16,578 സജീവ രോഗ ബാധിതരാണ് ഉള്ളത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 186 പേരും കാഠ്‌മണ്ഡുവില്‍ നിന്നുള്ളവരാണ്.
നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Nepal's COVID
വൈറസ് ബാധിച്ച് രാജ്യത്ത് 12 പേർകൂടി മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 37,340 ആയി
നേപ്പാളിൽ 884 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു